എ എൽ പി എസ് കണ്ണിപറമ്പ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-2022 അധ്യയന വർഷം

"എന്റെ മലയാളം മാവൂർ ബി. ആർ. സി. തല ക്വിസ് മത്സരം

മാവൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "എന്റെ മലയാളം" ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് നാലാം ക്ലാസ്സിലെ സഫ മറിയം പങ്കെടുക്കുകയും നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു