ആയഞ്ചേരി എം. എൽ .പി. സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'
| ആയഞ്ചേരി എം. എൽ .പി. സ്കൂൾ | |
|---|---|
| വിലാസം | |
മുക്കടത്തും വയൽ ആയഞ്ചേരി പി.ഒ. , 673541 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1939 |
| വിവരങ്ങൾ | |
| ഇമെയിൽ | ayancherimlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16705 (സമേതം) |
| യുഡൈസ് കോഡ് | 32044100410 |
| വിക്കിഡാറ്റ | Q64550932 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | തോടന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആയഞ്ചേരി |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 36 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു .എൻടി കെ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഹാരിസ് മാസ്റ്റർ |
| എം.പി.ടി.എ. പ്രസിഡണ്ട് | നുസ്റത്ത് |
| അവസാനം തിരുത്തിയത് | |
| 16-02-2022 | Sajitha K |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
...................................
ചരിത്രം
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ആയഞ്ചേരി എന്ന സ്ഥലത്ത്സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ ഇവിടെ 49 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം ആകെ 84 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1939ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു.
ആയഞ്ചേരി പഞ്ചായത്തിൽ ആയഞ്ചേരി - തീക്കുനി റോഡിൽ മുക്കടത്തും വയലിലാണ് ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ . പ്രാദേശികമായി 'കുന്നോത്ത് സ്കൂൾ' എന്നും അറിയപ്പെടുന്നു . സ്ഥലത്തെ പ്രധാന നായർ തറവാടായ മുക്കടത്തിൽ എന്നതിൽ നിന്നുദ്ഭവിച്ചതാണ് മൂക്കടത്തുംവയൽ എന്ന നാമധേയം .ആയഞ്ചേരി കമ്പനിപ്പിടിക . ഒരു കച്ചവട കേന്ത്രമാകുന്നതിന് മുൻപ് മുക്കടത്തുംവയൽ ഒരു പ്രധാനകേന്ദ്രമായിരുന്നു . മുസ്ലിം ഗേൾസ് സ്കൂളായി തുടങ്ങിയ എം.എൽ.പി സ്കൂളിന്റെ സ്ഥാപകൻ പുതിയോട്ടുംകണ്ടി അപ്പുക്കുറുപ്പായിരുന്നു. അദ്ദേഹത്തിന്റെ മകൻ പുതിയോട്ടം കണ്ടി അച്യുതനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . 1939 ൽ തദ്ദേശവാസിയും വിദ്യാഭ്യാസതല്പരനുമായ നടക്കൽ ശങ്കരൻ ഗുരുക്കളെ സ്കൂളിലെ അധ്യാപകനായി നിയമിച്ചു അദ്ദേഹത്തിന്റെ കൂടെ ഭാര്യ അമ്മാളുഅമ്മയും അധ്യാപികയായി ജോലിചെയ്തു. നാലു തൂണിൽ നിടുംപുരയായി കെട്ടിയുണ്ടാക്കിയ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൊല്ലിയോട്ട് അമ്മതിൻ്റെ മകൾ കദീശ്ശയായിരുന്നു .
ഭൗതികസൗകര്യങ്ങൾ
തിരുവള്ളൂർ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ. വിദ്യാലയത്തിൽ നാല് ക്ലാസുകളാണ് നിലവിലുള്ളത്
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
വഴികാട്ടി
മുക്കടത്തുംവയൽ ബസ് ബസ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ മാത്രം
{{#multimaps:11.635718761524386, 75.6833761938177|zoom=18}}