സെന്റ്,മേരീസ് എൽ പി എസ് തൃപ്പൂണിത്തുറ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്,മേരീസ് എൽ പി എസ് തൃപ്പൂണിത്തുറ | |
|---|---|
| വിലാസം | |
തൃപ്പുണിത്തുറ തൃപ്പൂണിത്തുറ പി.ഒ. , 682301 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഇമെയിൽ | stmarystpra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26432 (സമേതം) |
| യുഡൈസ് കോഡ് | 32081300402 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 65 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയറാണി ജോസഫ് . സി |
| പി.ടി.എ. പ്രസിഡണ്ട് | അനു സുകുമാരൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി . സി .വി |
| അവസാനം തിരുത്തിയത് | |
| 15-02-2022 | 26432wiki |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം: കൊച്ചി രാജവംശത്തിൻ്റെ ഭരണാസിരാകേന്ദ്രമായിരുന്ന തൃപ്പൂണിത്തുറയുടെ നഗരഹൃദയഭാഗത്തു സെൻറ് മേരിസ് ഫൊറോനാ പള്ളിയുടെ അധീനതയിലുള്ള വിദ്യാലയം. പ്രസിദ്ധമായ അന്ധകാര തോടും പൂർണത്രയീശ അമ്പലവും നടമാ പള്ളിയും ഈ വിദ്യാലയത്തിന്റെ ചുറ്റും സ്ഥിതി ചെയുന്നു. തൊണ്ണൂറു വർഷങ്ങൾക്കു മുമ്പ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി തൃപ്പൂണിത്തുറ കത്തോലിക്കാ പള്ളിയിലെ ഉൾവതിഷ്ണുക്കളായ പൂർവികരുടെ തീരുമാനപ്രകാരമാണ് ഈ സ്കൂൾ ആരംഭിച്ചത്. ബാലാരിഷ്ടതകൾ ഉണ്ടായിരുന്നെങ്കിലും സ്കൂൾ അതിൻ്റെ പ്രവർത്തനം അഭങ്കുരം തുടർന്ന് പോന്നു. കാലം കഴിഞ്ഞപ്പോൾ സ്വാതന്ത്ര്യാനന്തര വിദ്യാഭാസം ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികളിൽ മുഖ്യ സ്ഥാനം നേടുകയും സാർവത്രിക വിദ്യാഭ്യസം എന്ന ലക്ഷ്യത്തിലേക്കു സമൂഹം ഒന്നടങ്കം ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഇവിടെ വിദ്യ അഭ്യസിച്ചവർ സമൂഹത്തിന്റെ നാനാ മേഖലകളിലും വെള്ളി വെളിച്ചം വിതറുന്നു. ഈ സ്കൂളിന്റെ നേട്ടങ്ങൾക്കു പിന്നിലുള്ള ചാലക ശക്തി അർപ്പണ മനോഭാവമുള്ള മാനേജ്‌മന്റ് ആണ്. പഴയ സ്കൂൾ കെട്ടിടം പൊളിച്ചു ആധുനിക രീതിയിലുള്ള മൂന്നു നില കെട്ടിടം പണിതു സ്കൂളിന്റെ മുഖച്ചയായ മാറ്റി മാനേജ്മെന്റിന്റെ പ്രതിബദ്ധത ഊട്ടി ഉറപ്പിച്ചു. 2010 വർഷത്തിൽ ഈ സ്കൂളിന്റെ നേതൃത്വം എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയിൽ ലയിപ്പിച്ചു പ്രവർത്തന ശക്തി വർധിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ:-
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.94463,76.34807|zoom=18}}
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26432
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ