ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ മുന്നേറാം നമുക്കൊന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറാം നമുക്കൊന്നായി

ചെറുക്കണം ചെറുക്കണം
തക൪ക്കണം കൊറോണയെ
കോവിഡ് 19 എന്നമാരിയെ
ഒത്തുചേ൪ന്ന് പൊരുതണം
നമ്മൾ പൊരുതണം കരുതണം
മൂക്കും വായും മറയ്ക്കണം
പുറത്തിറങ്ങാതെ നോക്കണം
വായ പൊത്തി ചുമക്കണം
എപ്പോഴും കൈകൾ രണ്ടും കഴുകണം
സോപ്പുകൊണ്ടുകഴുകണം
അനുസരിക്ക ഗവ.൯ നി൪ദ്ദേശം
ഒത്തുചേ൪ന്ന് കോവിഡിനെ തുരത്തുക
സ്മരിക്കുക പോലീസി൯ കരുതൽ
ആരോഗ്‍യ വകുപ്പി൯
സേവനങ്ങൾ........
കരുതുക സാമൂഹിക അകലമെന്ന
സുരക്ഷയും.......
നമുക്കൊന്നായി പൊരുതിടാം
കൊറോണയെ തുരത്തുവാ൯.
.......................................................
 

ഗോപിക ജി.യു.
4 A ഗവ.ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാ൪
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത