വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രൈമറി വിഭാഗത്തിൽ അപ്പർ പ്രൈമറി വിഭാഗമാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത് . 5 , 6 , 7 ക്ലാസ്സ്കളിൽ ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ്സുകളിൽ തന്നെ വായനമൂലകൾ സജ്ജീകരിച്ചിട്ടുണ്ട് . പ്രൈമറി വിഭാഗത്തിനു മാത്രമായി ഒരു ഐ .റ്റി ലാബ് സജ്ജീകരിച്ചിട്ടുണ്ട് .