എസ്.വി.കെ. എൽ.പി.എസ്.ഒറ്റക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
== ചരിത്രം == 1959 ൽ മലയോര കർഷകരായ ഒറ്റക്കൽ നിവാസികളുടെ മക്കൾക്കു പഠന ആവിഷമായി നിർമിച്ച സരസ്വതി വിദ്യാലമാണ് ശ്രീവർദ്ധിനി കർഷക ലോർ പ്രൈമറി സ്കൂൾ...എൻ ചന്ദ്രശേഖരപിള്ള സാർ ആണ് ഇതിനായി മുൻകൈ എടുത്തത്.
== ഭൗതികസൗകര്യങ്ങൾ == ക്ലാസ്സ്മുറികൾ എട്ട്,പ്രീപ്രൈമറി ശൗചാലയം നാല്,വൈദുതി വെള്ളം സൗകര്യങ്ങൾ,വിശാലമായ കളിസ്ഥലം ,വാഹന സൗകര്യം ,പാചകപ്പുര ,കിണർ.
എസ്.വി.കെ. എൽ.പി.എസ്.ഒറ്റക്കൽ | |
---|---|
വിലാസം | |
ഒറ്റക്കൽ എസ്.വി.കെ. എൽ.പി.എസ് , പി.ഒ, ഒറ്റക്കൽ 691308 | |
സ്ഥാപിതം | 1959 |
വിവരങ്ങൾ | |
ഫോൺ | 0475 2345100 |
ഇമെയിൽ | svklpsottakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40434 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Geetha krishnan.V |
അവസാനം തിരുത്തിയത് | |
31-01-2022 | 40434wiki |
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :ബാലകൃഷ്ണ പിള്ള,നീലകണ്ടൻ പിള്ള, സോമ ശേഖരൻ പിള്ള,പ്രഭാവതി,വിജയമ്മ,ശാമുവേൽ,ബീവി കുഞ്ഞു,മേഴ്സി
== നേട്ടങ്ങൾ ==തുടർച്ചയായി 25 വര്ഷം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം ,കല കായിക രംഗങ്ങളിൽ മികച്ച നേട്ടം,സ്കോളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം,
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == സൈനികർ, എൻജിനീയേഴ്സ്, അധ്യാപകർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}