സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത് | |
---|---|
വിലാസം | |
ഓച്ചന്തുരുത്ത് ഓച്ചന്തുരുത്ത് പി ഒ പി.ഒ. , 682508 , എറണാകുളം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0484 2493714 |
ഇമെയിൽ | santacruzhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26027 (സമേതം) |
യുഡൈസ് കോഡ് | 32081400511 |
വിക്കിഡാറ്റ | Q99485943 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | എളങ്കുന്നപ്പുഴ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 181 |
പെൺകുട്ടികൾ | 141 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി കെ എം |
പി.ടി.എ. പ്രസിഡണ്ട് | സിനോജ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ റോയി |
അവസാനം തിരുത്തിയത് | |
01-01-2022 | DEV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
1915ൽ കുരിശിങ്കൽ ക്രൂസ് മിലാഗ്രസ് പള്ളിയുടെ കീഴിൽ ഫാ.റോച്ച മാനേജ്ജറായി ഇൻഫന്റ് ജീസസ് കോൺമോന്റിന്റെ കെട്ടിടത്തിൽ സാന്റാക്രൂസ് ആംഗ്ലോ വെർണാകുലസ് സ്ക്കുൾ എന്ന നാമധേയത്തിലാണ് സ്ക്കൂൾ സ്ഥാപിതമായത്. 1946 ൽ സ്ക്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാന്റാക്രൂസ് ലോവർ സെക്കന്ററി സ്ക്കൂൾ എന്ന പേരിൽ ഫ.തോമസ് മുള്ളൂർ മാനേജരായും കെ.എ ജോസഫ് പ്രധാന അദ്ധ്യാപകനായും പ്രവർത്തനമാരംഭിച്ചു. 1946-47 iv th ഫോറം 1947-48 v th ഫോറം 1948-49 vi th ഫോറം
1948 മുതൽ 74 വരെ ഫാ.ജോസഫ് തളിയിനേഴത്തായിരുന്നു സ്ക്കൂളിന്റെ സാരഥി.1959 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തുടങ്ങി .1979 മുതൽ സ്ക്കൂളിന്റെ ഭരണാധികാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വരാപ്പുഴ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷനൽ ഏജൻസി ഏറ്റെടുത്തു. ഇപ്പോൾ ശ്രീമതി. ജത്റൂത് എം എസ് പ്രധാന അദ്ധ്യാപികയായ ഈ സ്ക്കൂളിൽ 19 അദ്ധ്യാപകരും 4 ഓഫീസ് സ്റ്റാഫും ഉണ്ട്. 306 ത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
- 1
- 2
{{#multimaps:10.006356,76.233318999999995|zoom=18}}