പ‍‍ഞ്ചായത്ത് എൽ പി എസ് കോണിപ്പാട്

11:58, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32215-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് പഞ്ചായത്തിലെ 10 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് മേലുകാവ് പഞ്ചായത്ത് എൽ .പി ,സ്കൂൾ .

പ‍‍ഞ്ചായത്ത് എൽ പി എസ് കോണിപ്പാട്
വിലാസം
കോണിപ്പാട്

മേലുകാവ് പഞ്ചായത്ത് എൽ .പി .സ്കൂൾ ,കിഴക്കൻമറ്റം പി .ഓ ,മേലുകാവ്
,
കിഴക്കൻമറ്റം പി.ഒ.
,
686652
,
കോട്ടയം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽlpskonipad2020@gmail.com
കോഡുകൾ
സ്കൂൾ കോഡ്32215 (സമേതം)
യുഡൈസ് കോഡ്32100200403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനീസ .എം
പി.ടി.എ. പ്രസിഡണ്ട്അനീഷ്‌ .സി .
എം.പി.ടി.എ. പ്രസിഡണ്ട്ലീലാമ്മ ജോർജ്‌
അവസാനം തിരുത്തിയത്
06-02-202232215-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ൽ  ഈ വിദ്യാലയം  പ്രവർത്തനം ആരംഭിച്ചു.മേലുകാവ് എന്ന മലയോര ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .പയസ് മൗണ്ട് എന്നാണ് ഈ സ്‌ഥലം അറിയപ്പെടുന്നത്. ഗവണ്മെന്റ് പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്‌കൂൾ അനുവദിക്കുന്നത് അറിഞ്ഞു അന്നത്തെ വാർഡ്‌ മെമ്പറായിരുന്ന ശ്രീ.വി .ജെ .ജോസഫ് വാഴചാരിക്കലും നാട്ടുകാരും ചേർന്ന് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തു .സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്‌ഥലം ശ്രീ.വർക്കി മൈക്കിൾ ഐക്കരക്കുന്നേൽ ദാനമായി നൽകി .അങ്ങനെ 1956 ൽ ഒന്നാം ക്ലാസ്സിൽ 32 ആൺകുട്ടികളും 33 പെൺകുട്ടികളും രണ്ടാം ക്ലാസ്സിൽ 15 ആൺകുട്ടികളും 16 പെൺകുട്ടികളുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു..-കൂടുതൽ വായിക്കാം -----------------------

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. അനീസ എം
  2.   ബിന്ദുമോൾ .സി.തോമസ്
  3.  സാറാമ്മ .കെ .എ
  4. ആശാ വിജയൻ  

അനധ്യാപകർ

  1. ഷിമ്മ്യ
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.---ആർ.ഗോപാലന്നായര്. വി.ജെ.ജോസഫ്. എ.ജെ.ജോസഫ്. പി.കെ.കല്യാണി ----------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

പ‍‍ഞ്ചായത്ത് എൽ പി എസ് കോണിപ്പാട്