പുത്തൻ പറമ്പ എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തൻ പറമ്പ എം എൽ പി എസ് | |
---|---|
വിലാസം | |
PULIYANAMBRAM ,,PULIYANAMBRAM,KANNUR , 67O675 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 9747307622 |
ഇമെയിൽ | puthanparambamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14429 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജേഷ് ഇ |
അവസാനം തിരുത്തിയത് | |
04-02-2022 | 14429 |
ചരിത്രം
കരിയാട് പഞ്ചായത്തിൽ പുളിയനമ്പ്രം ദേശത്ത് 1918 ൽ ചാപ്പൽ അടിയോടിയും അഹമ്മദ് കുട്ടി സീതിയെന്നയാളും ചേർന്നാണ് പ്രസ്തുത സ്കൂൾ സ്ഥാപിച്ചത് .കൂടുതൽ അറിയുന്നതിനായി
ഭൗതികസൗകര്യങ്ങൾ
ഗ്രൗണ്ട്, ടോയിലറ്റ്, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ഉണ്ട്. നല്ല പാചകപ്പുര ( മാർബണൈറ്റ്)
പാഠ്യേതര പ്രവർത്തനങ്ങൾ
ഗ്രൗണ്ട്, ടോയിലറ്റ്, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ഉണ്ട്. നല്ല പാചകപ്പുര ( മാർബണൈറ്റ്)
മാനേജ്‌മെന്റ്
മുൻസാരഥികൾ
NAME | |
---|---|
1 | കെ ചന്ദ്രിടീച്ചർ |
2 | വി.പി വസന്ത |
3 | കെ.ചന്ദ്രൻ മാസ്റ്റർ |
4 | കെ.പി ഹരിദാസൻ |
5 | ഇ.ശ്രീജേഷ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർമാർ, ബേങ്ക് മാനേജർ, പോലീസ് ഓഫീസർ, അധ്യാപകർഎന്നീ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ
വഴികാട്ടി
തലശ്ശേരി നഗരത്തിൽ നിന്നും 15 കി.മീ അകലത്തായി മയ്യഴിപ്പുഴയുടെ തീരത്ത് പാനൂർ നഗരസഭയിൽ ഇരുപത്തൊമ്പതാം വാർഡിൽ പുത്തൻ പള്ളി ജുമാ മസ്ജിദിനോട് ചേർന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിൽ ഒരു പ്രധാനധ്യാപകനും 4 സഹ അധ്യാപകരും ഉണ്ട് .2022-23 അധ്യയന വർഷത്തിൽ 68 വിദ്യാർത്ഥികൾ പഠിക്കുന്നു ' {{#multimaps:11.706766,75.576434 | width=800px | zoom=17}}