പുത്തൻ പറമ്പ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14429 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുത്തൻ പറമ്പ എം എൽ പി എസ്
വിലാസം
PULIYANAMBRAM

,,PULIYANAMBRAM,KANNUR
,
67O675
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9747307622
ഇമെയിൽputhanparambamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14429 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജേഷ് ഇ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കരിയാട് പഞ്ചായത്തിൽ പുളിയനമ്പ്രം ദേശത്ത് 1918 ൽ ചാപ്പൽ അടിയോടിയും അഹമ്മദ് കുട്ടി സീതിയെന്നയാളും ചേർന്നാണ് പ്രസ്തുത സ്കൂൾ സ്ഥാപിച്ചത് .കൂടുതൽ അറിയുന്നതിനായി

ഭൗതികസൗകര്യങ്ങൾ

ഗ്രൗണ്ട്, ടോയിലറ്റ്, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ഉണ്ട്. നല്ല പാചകപ്പുര ( മാർബണൈറ്റ്)

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി, IT ക്ലബ്ബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

NAME
1 കെ  ചന്ദ്രിടീച്ചർ
2 വി.പി വസന്ത
3 കെ.ചന്ദ്രൻ മാസ്റ്റർ
4 കെ.പി ഹരിദാസൻ
5 ഇ.ശ്രീജേഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർമാർ, ബേങ്ക് മാനേജർ, പോലീസ് ഓഫീസർ, അധ്യാപകർഎന്നീ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ

വഴികാട്ടി

തലശ്ശേരി നഗരത്തിൽ നിന്നും 15 കി.മീ അകലത്തായി മയ്യഴിപ്പുഴയുടെ തീരത്ത് പാനൂർ നഗരസഭയിൽ ഇരുപത്തൊമ്പതാം വാർഡിൽ പുത്തൻ പള്ളി ജുമാ മസ്ജിദിനോട് ചേർന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിൽ ഒരു പ്രധാനധ്യാപകനും 4 സഹ അധ്യാപകരും ഉണ്ട് .2022-23 അധ്യയന വർഷത്തിൽ 68 വിദ്യാർത്ഥികൾ പഠിക്കുന്നു '

Map
"https://schoolwiki.in/index.php?title=പുത്തൻ_പറമ്പ_എം_എൽ_പി_എസ്&oldid=2527243" എന്ന താളിൽനിന്ന് ശേഖരിച്ചത്