ജി.എൽ.പി.എസ് തിരുവാലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ,വണ്ടൂർ ഉപജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് - ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തിരുവാലി.
ജി.എൽ.പി.എസ് തിരുവാലി | |
---|---|
വിലാസം | |
THIRUVALI ജി.എൽ.പി.എസ്. തിരുവാലി , തിരുവാലി പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04832 720688 |
ഇമെയിൽ | thiruvaliglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48536 (സമേതം) |
യുഡൈസ് കോഡ് | 32050300302 |
വിക്കിഡാറ്റ | Q64565876 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുവാലി, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 239 |
പെൺകുട്ടികൾ | 207 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ ഗഫൂർ കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ. പി മേനോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
14-01-2022 | 48536 |
ചരിത്രം
മനുഷ്യാധ്വാനങ്ങളെല്ലാം മനുഷ്യത്വത്തിൽ ഊന്നിയുള്ളതാവണം എന്ന് പഴയ തലമുറ നമുക്ക് കാണിച്ചു തന്നതിന്റെ ഉത്തമ ഉതാഹരണമാണ് കാർഷിക ഗ്രാമമായ തിരുവാലിയിൽ പന്നിക്കോട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്തു 1906 ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ സ്ഥാപിതമായ പഞ്ചായത്തിലെ ആദ്യ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായ നമ്മുടെ സ്കൂൾ.. 1906 ൽ ഇതു സ്ഥാപിതമാവുമ്പോൾ ഈ വിദ്യാലയവും പുതുക്കോട്ടു കുളത്തിനു സമീപം പെൺകുട്ടികളുടെ മറ്റൊരു സ്കൂളും ആയിട്ടായിരുന്നു.. കാലങ്ങൾക്കു ശേഷം ഈ വിദ്യാലയങ്ങൾ കൂട്ടിച്ചേർത്തു തിരുവാലി ബോർഡ് എലിമെണ്ടറി സ്കൂൾ രൂപം കൊണ്ട്.. പിന്നീടുള്ളതെല്ലാം നമുക്കറിയാവുന്ന ചരിത്രം.. !
ഭൗതികസൗകര്യങ്ങൾ
ചിത്രശല
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മുൻകാല പ്രഥമ അധ്യാപകർ:
ക്രമസംഖ്യ | പ്രഥമ അദ്ധ്യാപകർ | കാലഘട്ടം |
---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}