എ.എൽ..പി എസ്. വാളക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ..പി എസ്. വാളക്കുളം | |
---|---|
വിലാസം | |
വാളക്കുളം പുതുപ്പറമ്പ് പി.ഒ. , 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | alpsvalalulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19858 (സമേതം) |
യുഡൈസ് കോഡ് | 32051300617 |
വിക്കിഡാറ്റ | Q64563994 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടരിക്കോട്, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 153 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വഹീദാ ജാസ്മിൻ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു എ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി പി |
അവസാനം തിരുത്തിയത് | |
03-02-2022 | 19858 |
മലപ്പുറം ജില്ലയിൽ , വേങ്ങര ഉപജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എൽ.പി.സ്കൂൾ വാളക്കുളം മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്. എടരിക്കോട് അരീക്കൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ എടരിക്കോട് വില്ലേജിൽ , എടരിക്കോട് പഞ്ചായത്തിലെ വാളക്കുളം - അരീക്കൽ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന വാളക്കുളം പ്രദേശത്തെ ഏക കുടിപ്പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം . 1941 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് വാളക്കുളം എ.എൽ.പി.സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത്. ഒരു പാട് കാലങ്ങൾക്ക് മുമ്പേ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാന്നെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ച 1941 ആണ്സ്കൂൾ സ്ഥാപിച്ച വർഷമായി കണക്കാക്കുന്നത്. കൂടുതൽ വായിക്കുവാൻ ....
ഭൗതികസൗകര്യങ്ങൾ
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- കോട്ടക്കൽ ആയുർ വേദ കോളേജിനടുത്താണ് ഈ വിദ്യാലയം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 11°0'14.54"N, 75°58'38.57"E |zoom=18 }}
ചിത്ര ശാല
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19858
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ