ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി





| ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി | |
|---|---|
![]() | |
| വിലാസം | |
കുനിശ്ശേരി 678681 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 03 - 04 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04922 234213 |
| ഇമെയിൽ | kunisseryghss@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21020 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശെൽവരാജൻ. എ |
| പ്രധാന അദ്ധ്യാപകൻ | മാത്യു |
| അവസാനം തിരുത്തിയത് | |
| 03-02-2022 | 21020 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് ജില്ലയിൽ തികച്ചും ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിശ്ശേരി ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ സ്ഥലത്തിൽ 20 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും വിശാലമായ ഒരു കളി സ്ഥലവും സ്കൂളിനുണ്ട്. സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
എം. കൃഷ്ണൻ | എം.എ.ചന്ദ്രൻ | ഷാഹുൽ ഹമീദ് | കളത്തിൽ അച്യുതൻ |കെ.പ്രഭാകരനുണ്ണി കർത്താ | കെ.ജയ | എം.വി.പ്രേമലത | ഇ.ശ്രീദേവി | സുശീലാദേവി | കെ.എസ്.ഉഷാകുമാരി |കെ.പ്രേമകുമാരി | ലൈല ബീവി ,ഇന്ദിര. പി.ഉണ്ണികൃഷ്ണൻ ,ഉമദേവി ,ഹരിനാരായണൻ , രമേഷ് കുമാർ ശശികുമാർ.താജുദീൻ, മാത്യു..
10.631927842061506, 76.60083211949781== വഴികാട്ടി== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ-
പാലക്കാട് നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് കുനിശ്ശേരി. കുനിശ്ശേരി ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.
സ്കൂൾ മാപ്
ഫോട്ടോ ഗ്യാലറി


വഴികാട്ടി
{{#multimaps:10.631927842061506, 76.600885763678|zoom=18}}
