എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം | |
---|---|
വിലാസം | |
കുണ്ടുകുഴിപ്പാടം കുണ്ടുകുഴിപ്പാടം , കുറ്റിച്ചിറ പി.ഒ. , 680724 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0480 2743778 |
ഇമെയിൽ | snupskkpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23243 (സമേതം) |
യുഡൈസ് കോഡ് | 32070202601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 215 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത .എൻ. ഗോപിനാഥ് |
പി.ടി.എ. പ്രസിഡണ്ട് | ബിജുമോൻ എം .ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത ജിബി |
അവസാനം തിരുത്തിയത് | |
03-02-2022 | 23243 |
ചരിത്രം
തൃശൂർ ജില്ലയിൽ കോടശ്ശേരി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി മാത്രമടങ്ങുന്ന ഒരു വിദ്യാലയമാണ് കുണ്ടുകുഴിപ്പാടം ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ.മലയോര മേഖലയായ ഇവിടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷാകർത്താക്കളാണ് ഭൂരിഭാഗവും. ഏകദേശം 200നും 300നും ഇടയിൽ വിദ്യാർത്ഥികൾ ഓരോ വർഷവും ഇവിടെ പഠിച്ചു പോരുന്നുണ്ട്. സ്കൂൾ കെട്ടിടത്തിന് 53 വർഷത്തെ പഴക്കമുണ്ട്.അധികവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
പ്രധാനാദ്ധ്യാപകമുറി , ചുറ്റുമതിൽ , ശുദ്ധമായ കുടിവെളള സൗകര്യം , ആൺകുട്ടികൾക്ക് ഉളള ടോയ് ലറ്റ് , യൂറിനൽ , പെൺകുട്ടികൾക്കായിട്ടുളള ടോയ് ലററുകൾ , കളിസ്ഥലം , അടുക്കള , സ്കൂൾവാഹനം , റാമ്പ് വിത്ത് ഹാൻറ് റെയിൽ.
പാഠ്യേതര പ്രവർത്തനങ
ലൈബ്രറി, ക്ലാസ് മാസിക , വായനാകാർഡ് നിർമാണം , സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ , വർക്ക് എക്സ്പീരിയൻസ് പരിശീലനം , കൗൺസലിംഗ് ക്ലാസുകൾ .
മുൻ സാരഥികൾ
- ശ്രീമതി. എൻ.എസ് . പാറു (HM) , Rtd. on 31/03/ 1996
- ശ്രീമതി . കെ.എൽ . റോസി (HM) , Rtd. on 31/03/2002
- ശ്രീമതി . ടി. കെ . പാറുക്കുട്ടി , Rtd. on 1991 june
- ശ്രീ. വി . കെ . അയ്യപ്പൻ , Rtd. on 31/03/1995
- ശ്രീ. പി . ഒ . കൊച്ചാപ്പൻ , Rtd. on 31/03/ 1994
- മിസ് . പി. എ . കൊച്ചുത്രേസ്സ്യ , Rtd. on 31/03/1996
- ശ്രീമതി . കെ . വി. തങ്കം , Rtd. on 31/03/1997
- ശ്രീമതി . കെ . കെ . ഭാർഗ്ഗവി , Rtd. on 31/ 03/ 1997
- ശ്രീമതി . കെ . എസ് . ലീല , Rtd. on 31/ 03 2000
- ശ്രീ . ടി . എം . സുബ്രഹ്മണ്യൻ , Rtd. on 31/ 03/ 2001
- പി . കെ . റോസ(HM) , Rtd. on 31/ 03 / 2003
- പി . എൻ . മീരാബെൻ(HM) , Rtd. on 31/ 03/ 2003
- ശ്രീ . കെ . കെ. രാമൻ (PEON) , Rtd. on 30/04/2004
- ശ്രീമതി പി. വി. ദാക്ഷായണി , Rtd. on 30/06/2004
- ശ്രീമതി എം . എൻ . സരസ്വതി(HM) , Rtd. on 31/03/2005
- ശ്രീമതി കെ . എസ് . ഭാനുമതി , Rtd. on 31/03/2005
- ശ്രീമതി കെ. ആർ . ലീല Rtd. on 31/ 03/ 2005
- ശ്രീ . ടി. കെ . പ്രഭാകരൻ Rtd. on 1/08/1996
- ശ്രീ . എം . എസ് . ജോർജ്ജ് ,Rtd. on 31/05/1999
- ശ്രീ . സി. എൻ. പുഷ്പാംഗദൻ , Rtd. on 31/03/2007
- ശ്രീമതി . സി. ജി . ഉഷാദേവി , Rtd. on 31/03/2017
- ശ്രീമതിി പി. വി. രമണി , Rtd. on 31/ 03/ 2020