എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം | |
|---|---|
| വിലാസം | |
കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ പി.ഒ. , 680724 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 0480 2743778 |
| ഇമെയിൽ | snupskkpadam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23243 (സമേതം) |
| യുഡൈസ് കോഡ് | 32070202601 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ചാലക്കുടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ചാലക്കുടി |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 121 |
| പെൺകുട്ടികൾ | 94 |
| ആകെ വിദ്യാർത്ഥികൾ | 215 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത .എൻ. ഗോപിനാഥ് |
| പി.ടി.എ. പ്രസിഡണ്ട് | ബിജുമോൻ എം .ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത ജിബി |
| അവസാനം തിരുത്തിയത് | |
| 03-02-2022 | 23243 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൃശൂർ ജില്ലയിൽ കോടശ്ശേരി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി മാത്രമടങ്ങുന്ന ഒരു വിദ്യാലയമാണ് കുണ്ടുകുഴിപ്പാടം ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ.മലയോര മേഖലയായ ഇവിടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷാകർത്താക്കളാണ് ഭൂരിഭാഗവും. ഏകദേശം 200നും 300നും ഇടയിൽ വിദ്യാർത്ഥികൾ ഓരോ വർഷവും ഇവിടെ പഠിച്ചു പോരുന്നുണ്ട്. സ്കൂൾ കെട്ടിടത്തിന് 53 വർഷത്തെ പഴക്കമുണ്ട്.