എം ടി എൽ പി എസ് അകംകുടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ടി എൽ പി എസ് അകംകുടി
വിലാസം
ഹരിപ്പാട്

ഹരിപ്പാട്
,
അകംകുടി പി.ഒ.
,
690513
,
ആലപ്പുഴ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0479 2406064
ഇമെയിൽ35413haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35413 (സമേതം)
യുഡൈസ് കോഡ്32110500904
വിക്കിഡാറ്റQ87478385
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംഹരിപ്പാട് മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ22
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സി കെ
പി.ടി.എ. പ്രസിഡണ്ട്ബിജു ബി
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പലത
അവസാനം തിരുത്തിയത്
03-02-202235413


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.

പ്രവേശനോത്സവം നവംബർ 2021

ചരിത്രം

ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.പ്രഗത്ഭരായ അധ്യാപകരുടേയും, മാർത്തോമാ മാനേജ്മെന്റിന്റെയും, നാട്ടുകാരുടെയും ശ്രമഫലത്താൽ കാലത്തിനൊത്ത മാറ്റങ്ങൾ കൈക്കൊണ്ട് ഈ കംപ്യൂട്ടർ യുഗത്തിലും പ്രൗഢി നഷ്ടപ്പെടാതെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ അസംബ്ലി

അച്ചടക്കത്തോടെയും ചിട്ടയായും എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തപ്പെടുന്നു.

പ്രാർത്ഥന, പ്രതിജ്ഞ വാർത്ത , കടങ്കഥ, ക്വിസ്, വ്യായാമം , ദേശീയഗാനം, തുടങ്ങി എല്ലാ കാര്യങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു

പഠന യാത്ര

എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം അഡ്വഞ്ചർ പാർക്ക് സന്ദർശിക്കുകയുണ്ടായി

ശില്പശാലകൾ

പഠന വിഷങ്ങളെ ആസ്പദമാക്കിയും പ്രവർത്തി പരിചയത്തിലും ശില്പശാലകൾ നടത്താറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.

ഗണിതലാബ് പ്രവർത്തനം 2021



മുൻ സാരഥികൾ

മുൻ അധ്യാപകർ

കലാപരിപാടികൾ :

ഓണം, ക്രിസ്തുമസ് , വാർഷികം തുടങ്ങി വിശേഷ ദിനങ്ങളിൽ കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അധ്യാപകർ ഇവയ്ക്ക് നേതൃത്വവും പരിശീലനവും നൽകാറുണ്ട്.

ക്രിസ്തുമസ് ആഘോഷം 2021


നേട്ടങ്ങൾ

ഹരിതവിദ്യാലയം പുരസ്കാരം 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ ,ടൂ വീലർ ,കാൽ നടമാർഗം എത്താം. (1.1കിലോമീറ്റർ)
  • ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ



{{#multimaps:9.2704278,76.4674063 |zoom=18}}

അവലംബം

"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്_അകംകുടി&oldid=1574246" എന്ന താളിൽനിന്ന് ശേഖരിച്ചത്