ശാസ്‌ത.എ.യു..പി.എസ്. ചമ്രവട്ടം

20:23, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
ശാസ്‌ത.എ.യു..പി.എസ്. ചമ്രവട്ടം
വിലാസം
ചമ്രവട്ടം

ശാസ്ത എ യു പി സ്കൂൾ ,ചമ്രവട്ടം പി ഒ തിരൂർ ,മലപ്പുറം ജില്ല
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ04942563830
ഇമെയിൽsasthaupschamravattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്19790 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.സുരേഷ് ബാബു
അവസാനം തിരുത്തിയത്
02-02-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് നിളാ തീരത്തു സ്ഥിതി ചെയ്യുന്ന ശാസ്ത എ യു പി സ്കൂൾ 1938 ൽ ആണ് ഈ സ്ഥാപനം നിലവിൽ വന്നത് .ശ്രീ നീലകണ്‌ഠ അയ്യർ എന്ന വിദ്യാഭ്യാസ തല്പരൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .അദ്ദേഹം പിൽക്കാലത്തു ശ്രീരാമകൃഷ്ണ അയ്യർ എന്നയാൾക്ക് സ്കൂൾ കൈമാറുകയും ശ്രീരാമകൃഷ്ണ ഹയർ എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്ന കാലത്തു ചമ്രവട്ടത്തെ ശ്രീ വേലായുധ പണിക്കർ വാടകയ്ക്ക് നൽകിയ മൂന്നര സെന്റ് സ്ഥലത്തു താത്കാലിക ഷെഡ് പണിതതാണ് ക്ലാസുകൾ നടന്നിരുന്നത് .പിന്നീട് സ്കൂൾ കോഴിപ്പുറത്തു ഗോപാല മേനോൻ ഏറ്റടുത്തു .അദ്ദേഹത്തിന്റെ കാലത്തു കേരള വിദ്യാഭ്യാസ നിയമം നിലവിൽ വരികയും ഈ സ്കൂൾ ശാസ്താ എ യു പി സ്കൂൾ എന്നറിയപ്പെടാനും തുടങ്ങി .പിന്നീട് സ്കൂൾ കുറ്റിശ്ശേരി മനക്കൽ ശ്രീ .രാമൻ നമ്പൂതിരിക്ക് സ്കൂൾ കൈമാറ്റം ചെയ്യുകയുമാണുണ്ടായത് .1987 സ്കൂൾ ഷെഡിന്റെ അറ്റകുറ്റപണികൾ നടത്തി ഓടിട്ട കെട്ടിടമാക്കുകയും ചെയ്തു .അദ്ദേഹത്തിന്റെ മരണശേഷം പത്നി ശ്രീമതി.'ദേവകി അന്തർജ്ജനവും' അവർക്കു ശേഷം മൂത്തമകൾ 'ഉമാദേവി അന്തർജ്ജനവും' സ്കൂൾ മാനേജർമാരായി .സ്ഥല പരിമിതിമൂലം ഒട്ടേറെ പ്രയാസങ്ങൾ നേരിട്ടിരുന്ന സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത് '2005' ൽ ആണ്.പ്രസ്തുത വര്ഷം തന്നെ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുകയും ഡിവിഷനുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു...2015 ൽ ഹെഡ്മാസ്റ്റർ ആയിരുന്ന 'കെ ആർ രാമനുണ്ണി നമ്പൂതിരി ' സ്കൂളിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹം സ്കൂളിന്റെ മാനേജർ ആവുകയും ചെയ്തു...


ഭൗതികസൗകര്യങ്ങൾ

khmhs

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}