പിണറായി മോപ്ല ജെ ബി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പിണറായി മാപ്പിള ജൂനിയർ ബേസിക് സ്കൂൾ.
പിണറായി മോപ്ല ജെ ബി എസ് | |
---|---|
വിലാസം | |
പിണറായി പിണറായി പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | school14332@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14332 (സമേതം) |
യുഡൈസ് കോഡ് | 32020400108 |
വിക്കിഡാറ്റ | Q64460709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന.എം |
പി.ടി.എ. പ്രസിഡണ്ട് | സറീന |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീത |
അവസാനം തിരുത്തിയത് | |
17-01-2022 | Pravi8813 |
ചരിത്രം
1915 ചന്ത്രങ്കണ്ടി ഖാദർ എന്നവർ എലിമെന്റെറിസ്കൂൾ എന്ന പേരിൽ ഈ പ്രസ്ഥാനം ആരംഭിച്ചു . 1920 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു . പിണറായി പ്രദേശത്തുള്ള നിരക്ഷരരായ മൂസ്ളീംങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ത്രങ്കണ്ടി ഖാദർ എന്നവർ സൌജന്യമായി നൽകിയ സ്ഥലത്ത് സ്കൂൾ നടത്തി വന്നു. പിന്നീട്പിണറായി മാപ്പിള ജൂനിയർ ബേസിക്ക് സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെട്ടു.പിണറായി മഹൽ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ്‍മെന്റ്. പിണറായി മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഷുഹൈബ് ആണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
നിലവിൽ നാല് ക്ലാസുകളായി തരം തിരിച്ചിട്ടുണ്ട്. കുട്ടികൾക്ക് വാഹന സൗകര്യം ഉണ്ട്. ഫാൻ, കമ്പ്യൂട്ടർ, തുടങ്ങിയ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പിണറായി മഹൽ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ് മെന്റ്. പിണറായി മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഷുഹൈബ് ആണ് ഇപ്പോഴത്തെ മാനേജർ.
മുൻസാരഥികൾ
- ശ്രീ നാരായണൻ നമ്പ്യാർ,
- ശ്രീമതി യശോദ,
- ശ്രീ അഹമ്മദ്.സി ,
- ശ്രീ കുുമാരൻ.ടി,
- ശ്രീമതി രമണി.
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14332
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ