ജി.യു.പി.എസ് രണ്ടത്താണി

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ് രണ്ടത്താണി
വിലാസം
രണ്ടത്താണി

GOV. U.P SCHOOL RANDATHANI
,
Randathani പി.ഒ.
,
676510
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽgupsrandathani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19365 (സമേതം)
യുഡൈസ് കോഡ്32050800701
വിക്കിഡാറ്റQ64563814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകല്പകഞ്ചേരിപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ248
പെൺകുട്ടികൾ211
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅമീർഷാ മുഹമ്മദ് ടി പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഷുക്കൂർ പഞ്ചിലി
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുസല്മ
അവസാനം തിരുത്തിയത്
02-02-2022Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

രണ്ടത്താണി യിലെയും പരിസരപ്രദേശങ്ങളിലെയും ബഹുജനങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനമാണ് രണ്ടത്താണി യു പി സ്കൂൾ.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന നിരവധി വ്യക്തികളെ വാർത്തെടുത്ത ഈ  ഗവൺമെന്റ് യുപി സ്കൂളിന്റെ പൂർവ്വകാല സ്മരണകൾ വളരെ ആവേശകരമാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ  ആദ്യ ദശകങ്ങളിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നോക്കമാണ് പ്രദേശങ്ങളായിരുന്നു രണ്ടത്താണിയും പരിസര പ്രദേശങ്ങളും.

അക്കാലത്ത് ജീവിച്ചിരുന്ന ദീർഘദൃഷ്ടികളായ മഹത്‌വ്യക്തികളുടെ ശ്രമഫലമായാണ് ഈ വിദ്യാലയത്തിന് തുടക്കമായത്.ജി.യു.പി.എസ് രണ്ടത്താണി/ചരിത്രം

ഭൗതികസൗകര്യങ്ങൾ

മസ്ജിദുറഹ്മാനി കമ്മിറ്റിയുടെ കീഴിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് രണ്ടത്താണി ജി യു പി സ്കൂൾ. പരിമിതമായ സൗകര്യങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല.

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 T P ഹുസൈൻ മാസ്റ്റർ
2 കാലടി കുഞ്ഞഹമ്മദ്
3 K കമ്മു
4 കഴുങ്ങിൽ മൂസ
5 സുബ്രഹ്മണ്യൻ
6 പി. മാധവൻ


ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണ പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്

കലാ കായിക മേളകൾ

ശാസ്ത്രമേളകൾ

പ്രവർത്തിപരിചയ പരിശീലനം

കരാട്ടെ പരിശീലനം

പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും കോട്ടക്കൽ / മലപ്പുറം ബസിൽ കയറി ചങ്കുവട്ടി ഇറങ്ങുക.

തുടർന്ന് വളാഞ്ചേരി/കാടാമ്പുഴ ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

or

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും വളാഞ്ചേരി/കുറ്റിപ്പുറം ബസിൽ കയറി പുത്തനത്താണി സ്റ്റാൻ്റിൽ ഇറങ്ങുക. തുടർന്ന് കോട്ടക്കൽ / കോഴിക്കോട് ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.



{{#multimaps:10.963223,76.00742|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_രണ്ടത്താണി&oldid=1567613" എന്ന താളിൽനിന്ന് ശേഖരിച്ചത്