ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ഹൈസ്കൂൾ
ദൃശ്യരൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പ്രൈമറി തലം മുതൽ ഹൈസ്ക്കൂൾ തലം വരെ പത്ത് വീതം ഡിവിഷനുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥിനികൾ ഓരോ കൊല്ലവും പഠനം പൂർത്തിയാക്കിയിരുന്നു. ഥലപരിമിതിയും കുട്ടികളുടെ ബാഹുല്യവും നിമിത്തം വർഷങ്ങൾക്കു ശേഷം എൽ. പി. യു. പി. വിഭാഗങ്ങൾ മാറ്റി കൊല്ലം സബ് ജയിലിനടുത്തായി ഠൗൺ യു. പി. സ്ക്കൂൾ ആരംഭിച്ചു.തുടർന്ന് ഗവ. മോഡൽ.എച്ച്. എസ്.ഫോർ ഗേൾസ് എന്ന പേരോടുകൂടി ഹൈസ്ക്കുൾ വിഭാഗം മാത്രമായി തുടരുകയും ചെയ്യുന്നു..