പെരുമുണ്ടച്ചേരി എസ് വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16637 hm (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പെരുമുണ്ടച്ചേരി എസ് വി എൽ പി എസ്
വിലാസം
പെരുമുണ്ടച്ചേരി

പെരുമുണ്ടച്ചേരി
,
അരൂർ പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽsvlpperumundachery@gmail.com
കോഡുകൾ
സ്കൂൾ കോഡ്16637 (സമേതം)
യുഡൈസ് കോഡ്32041200509
വിക്കിഡാറ്റQ64553329
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ കെ
പി.ടി.എ. പ്രസിഡണ്ട്യൂനുസ്.വി
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ
അവസാനം തിരുത്തിയത്
02-02-202216637 hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി എന്ന പ്രദേശത്തെ പെൺകുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ ആ പ്രദേശത്തെ ധനികനും പ്രശസ്ത പാരമ്പര്യ വൈദ്യനും സമൂഹത്തിൽ വളരെ സ്വാധീനമുള്ള വ്യക്തിയുമായിരുന്നു കരുവാന്റ വിട കുഞ്ഞിക്കണ്ണൻ വൈദ്യൻ 1924 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.സ്ഥാപിക്കുമ്പോൾ ചെങ്കൽ തൂണോടു കൂടിയ അര ഭിത്തിയുള്ള ഓല മേഞ്ഞ കെട്ടിടമായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സ്ഥാപനമാണെങ്കിലും കാലക്രമത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകി

          ബാപ്പു ഗുരിക്കൾ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സ്ഥാപനം വളരെ പുരോഗമിക്കുകയുണ്ടായി. ഇരുപത്തിയഞ്ച് വർഷത്തെ സേവനത്തിന് ശേഷം 1940 ൽ അദ്ദേഹം വിരമിച്ചു.ഇല്ലിശ്ശേരി കൃഷ്ണൻ വൈദ്യർ അഞ്ചു വർഷത്തോളം അധ്യാപക നായി ഈ സ്ഥാപാനത്തിൽ ജോലി ചെയ്തിരുന്നു. 1924 മുതൽ 1939 വരെ 15 വർഷക്കാലം കൗസല്യ ടീച്ചർ അധ്യാപികയായി ജോലി ചെയ്തു. അവർ ഒരു സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : M.P.SASI

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • Aroor നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • Thanneerpanthal ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.65041241780045, 75.6869079990591 |zoom=18}}