ഉള്ളടക്കത്തിലേക്ക് പോവുക

പന്ന്യന്നൂർ വി വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14447 (സംവാദം | സംഭാവനകൾ) (വഴികാട്ടി)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ മനേക്കര എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പന്ന്യന്നൂർ .വി.വി .എൽ.പി സ്കൂൾ

പന്ന്യന്നൂർ വി വി എൽ പി എസ്
വിലാസം
മനേക്കര

വിദ്യാവിലാസിനി എൽ പി സ്ക്കൂൾപന്ന്യന്നൂർ ,മനേക്കര
കണ്ണൂർ
,
670671
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽpanniyannorevvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14447 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഖില.കെ.വി
അവസാനം തിരുത്തിയത്
02-02-202214447


പ്രോജക്ടുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ മനേക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പന്ന്യന്നൂർ വിദ്യാവിലാസിനി എൽ പി സ്കൂൾ തുടർന്ന് വായിക്കുക>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

22സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഒറ്റ കെട്ടിടമാണ്. തുടർന്ന് വായിക്കുക>>>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബുകൾ.
  1. സയൻസ് ക്ലബ്ബ്
  2. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  3. ഗണിത ക്ലബ്ബ്
  4. ഇംഗ്ലീഷ് ക്ലബ്ബ്
  5. ശുചിത്വ-പരിസ്ഥിതിക്ലബ്ബ്
  6. ആരോഗ്യ ക്ലബ്ബ്
  7. വിദ്യാരംഗം

മാനേജ്‌മെന്റ്

വ്യക്തിഗതം ഇപ്പോഴത്തെ മാനേജ്മെന്റ്

ശ്രീമതി ഹൈമാവതി.കെ.വി കളത്തിൽ പാനൂർ സ്വദേശിയാണ്

മുൻസാരഥികൾ

  1. ഗോവിന്ദൻ മാസ്റ്റർ
  2. മണിയമ്പത്ത് കുമാരൻ മാസ്റ്റർ
  3. നാരായണി ടീച്ചർ
  4. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  5. അച്യുതൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തലശ്ശേരി - മനേക്കര -പാനൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം ,നവോദയ വിദ്യാലയത്തിൽ നിന്ന് 200 മീറ്റർ അകലെ മനേക്കര റോഡിൽ{{#multimaps: 11.75078372830103, 75.54813409238004 | width=800px | zoom=16 }}