ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി

23:03, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21020 (സംവാദം | സംഭാവനകൾ)

പാലക്കാട് ജില്ലയിൽ തികച്ചും ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിശ്ശേരി ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ.

CLASS PTA 2022
Little kites class 2022
Sasthrarangam maths presentation 2022


ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി
വിലാസം
കുനിശ്ശേരി‌

678681
,
പാലക്കാട് ജില്ല
സ്ഥാപിതം03 - 04 - 1981
വിവരങ്ങൾ
ഫോൺ04922 234213
ഇമെയിൽkunisseryghss@yahoo.com
കോഡുകൾ
സ്കൂൾ കോഡ്21020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശെൽവരാജൻ. എ
പ്രധാന അദ്ധ്യാപകൻമാത്യു
അവസാനം തിരുത്തിയത്
01-02-202221020


പ്രോജക്ടുകൾ





ചരിത്രം

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ സ്ഥലത്തിൽ 20 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും വിശാലമായ ഒരു കളി സ്ഥലവും സ്കൂളിനുണ്ട്. സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

എം. കൃഷ്ണൻ ‌| എം.എ.ചന്ദ്രൻ | ഷാഹുൽ ഹമീദ് | കളത്തിൽ അച്യുതൻ |കെ.പ്രഭാകരനുണ്ണി കർത്താ | കെ.ജയ | എം.വി.പ്രേമലത | ഇ.ശ്രീദേവി | സുശീലാദേവി | കെ.എസ്.ഉഷാകുമാരി |കെ.പ്രേമകുമാരി | ലൈല ബീവി ,ഇന്ദിര. പി.ഉണ്ണികൃഷ്ണൻ ,ഉമദേവി ,ഹരിനാരായണൻ , രമേഷ് കുമാർ ശശികുമാർ.താജുദീൻ, മാത്യു..

10.631927842061506, 76.60083211949781== വഴികാട്ടി== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ-

പാലക്കാട് നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് കുനിശ്ശേരി. കുനിശ്ശേരി ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.

സ്കൂൾ മാപ്

 
aksharamuttam winners

ഫോട്ടോ ഗ്യാലറി

 
 

വഴികാട്ടി

{{#multimaps:10.631927842061506, 76.600885763678|zoom=18}}