എം എൽ പി എസ് ആറാട്ടുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35315 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എൽ പി എസ് ആറാട്ടുപുഴ
വിലാസം
ആറാട്ടുപുഴ

ആറാട്ടുപുഴ
,
ആറാട്ടുപുഴ നോർത്ത് പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 4 - 1909
വിവരങ്ങൾ
ഫോൺ04792488388
ഇമെയിൽmlpsarattupuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35315 (സമേതം)
യുഡൈസ് കോഡ്32110200808
വിക്കിഡാറ്റQ87478314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംആറാട്ടുപുഴ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഭാഗ്യ എം
പി.ടി.എ. പ്രസിഡണ്ട്അബ്‌ദുൾ ഷുക്കൂർ
അവസാനം തിരുത്തിയത്
01-02-202235315


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപള്ളി താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ ഒരു ലോവർ പ്രൈമറി സ്കൂളാണ് മുഹമ്മദൻ എൽ.പി.സ്കൂൾ ആറാട്ടുപുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 16 വാർഡിൽ കായംകുളം കായലിൻറ്റെയും അറബികടലിൻറ്റെയും മധ്യേ M E 1084(1909)തയ്യിൽ കിഴക്കതിൽ അബ്ദുൽ ഖാദർ‌ കുഞ്ഞ് എന്ന വ്യക്തി സ്ഥാപിച്ചതാണ്ആറാട്ടുപുഴ മുഹമ്മതൻ എൽ പി സ്കൂൾ .അദ്ദേഹത്തിൻറ് മരണശേഷം മകൻ മുഹമ്മദ് കുഞ്ഞും അതിനു ശേഷം അഡ്വ: എം‌ ഉസ്മാൻ അവർകളും അതിനു ശേഷം ശ്രീ എം അമാനുള്ളയും മാനേജർ ആയിരുന്നു 2005 തയ്യിൽ കിഴക്കതിൽ ശ്രീ അമാനുള്ള ഈസ്കൂൾ ആറാട്ടുപുഴ M U ട്രസ്റ്റിൻറെ പേരിൽ കൈമാറ്റം ചെയ്യുകയും ചെയ്തു.കണ്ടങ്കേരിൽ അഡ്വ: കെ‌കെ ഹൈദ്രോസ്അവർകൾ ഇതിന്റെ മാനേജർ ആവുകയും അദ്ദേഹത്തിന്റെ മരണ ശേഷം ഇപ്പോൾ ഫാത്തിമ ബീവി മാനേജർ ആയി സ്കൂൾ നടത്തി വരുന്നു.ഈ സ്ചൂളിൻറെ പ്രവർത്തന ദൈർഖ്യം ഒരു നൂറ്റാണ്ടിൽ ഏറെ ആയിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസുകളിലും മെച്ചപ്പെട്ട ക്ലാസ് റൂം സൗകര്യം ലഭ്യമാണ്. പ്രീപ്രൈമറി ക്ലാസിലെ കുട്ടികൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. എല്ലാ കുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ശുദ്ധമായ കുടിവെള്ളത്തി ന്റെ ലഭ്യത എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ച് ഫാൻ,ലൈറ്റ് എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസിലും ക്ലാസ് റൂം ലൈബ്രറി  ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസിലും ഐസിടി സൗകര്യം ലഭ്യമാക്കുന്നുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട്. ലഘുപരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ മിനി ലാബ് സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതി നായി കളിസ്ഥലവും കളി ഉപകരണങ്ങളും ലഭ്യമാണ്. മാലിന്യനിർമ്മാർജ്ജനം നടത്തുന്നതിന് പ്രത്യേകം പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. അസംബ്ലി ഹാൾ ഉള്ളതിനാൽ സ്കൂൾ അസംബ്ലി, മറ്റ് മീറ്റിങ്ങുകൾ എന്നിവ  ഭംഗിയായി നടത്തുവാൻ കഴിയുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
    35315
    35315
    സയൻസ് ക്ലബിൻറ്റ് ഭാഗമായി കുട്ടികൾ പച്ചകറികൃഷി ചെയുന്നു
    സയൻസ് ക്ലബിൻറ്റ് ഭാഗമായി കുട്ടികൾ പച്ചകറികൃഷി ചെയുന്നു
  • ഐ.ടി. ക്ലബ്ബ്
  • [[എം എൽ പി എസ് ആറാട്ടുപുഴ/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • എം എൽ പി എസ് ആറാട്ടുപുഴ/വിദ്യാരംഗം കലാ സാഹിത്യ വേദി
  • വിദ്യാരംഗം കലാസാഹിത്യനവേദി ശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളിൽ വായനാശീലം വളർത്തുന്നതിലും സാഹിത്യവാസന വിതയ്ക്കുന്നതിലും സർഗാത്മക സൃഷ്ടികൾ പ്രകാശിപ്പിക്കാൻ വേദിയൊരുക്കുന്നതിലും വലിയ പങ്ക് സാഹിത്യ വേദി വഹിക്കുന്നുണ്ട്.ശ്രീമതി ആശാകുമാരിയാണ് സാഹിത്യവേദി പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കുന്ന അധ്യാപിക.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

  1. ശ്രീ രാജപ്പൻ
  2. ശ്രീ സംഭവൻ
  3. ശ്രീമതി വിമല
  4. ശ്രീമതി രമയമ്മ
  5. ശ്രീ സലീം
  6. ശ്രീമതി ആമിന
  7. ശ്രീമതി ലൈല
  8. ശ്രീമതി അമീന ബീവി
  9. ശ്രീമതി ഫസിയ ബീവി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അബ്ദുൾ മജീദ്
  2. കൃഷ്ണമ്മ
  3. അമ്മാൾ
  4. പത്മാകരൻ
  5. ഗോമതി
  6. അബ്ദുല്ല കുട്ടി
  7. ഹംലത്ത്
  8. ഹാനിദ
  9. ജിജി
  10. സന്തോഷ്
  11. ഷൈനി
  12. രാധാമണിയമ്മ
  13. മുഹമ്മെദ് കുഞ്ഞ്
  14. അബ്ദുൽ റഷീദ്
  15. ആശ
  16. ഷംസാദ്
  17. മണി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമോൻ - നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം.കോലേജിലെ അധ്യാപകൻ.
  2. നൂറുദീൻ കുഞ്ഞ് - ചെങ്ങന്നൂർ ആർ.ഡി.ഒ.യായി വിരമിച്ചു.
  3. ഡോ.ചെല്ലപ്പൻ - ആലപ്പുഴ മെഡിക്കൽ കോലേജിലെ സ്ത്രീ ഗോഗചികിത്സാ വിഭാഗത്തിൽ നിന്ന് വിരമിച്ചു.
  4. സാജിദ് -ജേർണലിസ്റ്റ്-
  5. ഉസ്മാൻ- റിട്ടയേർഡ് ഗവർ‌മെൻറ് ലോയെർ
  6. ഷംസുദ്ദീൻ-മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ‌

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃക്കുന്നപ്പുഴ ആറാട്ടുപുഴ റൂട്ടിൽ ആറാട്ടുപുഴ ബസ് സ്റ്റാന്റിൽനിന്നും പുറകോട്ടു മാറി കിഴക്ക് ഭാഗത്ത് 150 മീറ്റർ അകലം.

{{#multimaps:9.217748743101005, 76.42782591679703|zoom=18 }}

"https://schoolwiki.in/index.php?title=എം_എൽ_പി_എസ്_ആറാട്ടുപുഴ&oldid=1551131" എന്ന താളിൽനിന്ന് ശേഖരിച്ചത്