കച്ചേരി യു പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കച്ചേരി യു പി.സ്കൂൾ | |
---|---|
വിലാസം | |
കച്ചേരി കച്ചേരി , കച്ചേരി പി.ഒ. , 673502 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | kacheriup123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16666 (സമേതം) |
യുഡൈസ് കോഡ് | 32041200602 |
വിക്കിഡാറ്റ | Q64553337 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടച്ചേരി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 119 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പ ടി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനീ |
അവസാനം തിരുത്തിയത് | |
01-02-2022 | 16666-hm |
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകരതാലൂക്കിലെ എടച്ചേരി ഗ്രാമ പഞ്ചായത്തിൽ കച്ചേരി എന്ന പ്രദേശത്താണ്സ്കൂൾ .1921ൽ സ്ഥാപിതമായെങ്കിലും 1928ലാണ് നിയമപരമായി അംഗീകാരം ലഭിക്കുന്നത്.ഈ സ്കൂൾ കോഴിക്കോട് ജില്ലയിലെ വടക്കെ അറ്റത്താണ് സ്ഥിതിചെയ്യുന്നത്. എടച്ചേരി ടൗണിൽ നിന്നും 5 കിലോ മീറ്ററും, ഇരിങ്ങണ്ണൂർ ടൗണിൽ നിന്ന് 3 കിലോ മീറ്ററിും കൊണ്ട് സ്കൂളിലെത്താം. എൽ.പി. യു.പി വിഭാഗങ്ങളിലായി 223 വിദ്യാർഥികൾ പഠിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
ക്ളബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്=
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
- .......ഇരിങ്ങണ്ണൂർ.... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................വടകര. ബസ്റ്റാന്റിൽ നിന്നും പതിനഞ്ച് കിലോമീറ്റർ - ബസ്സ് മാർഗ്ഗം എത്താം
{{#multimaps: 11.6981" N756040 E |zoom=18}}