എം എം യു പി എസ്സ് പേരൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ചു കുട്ടികൾ അധ്യാപകരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു .
  • ലോക്ക് ഡൗൺ കാലത്ത്‌ പഠന സൗകര്യം ലഭിക്കാത്ത കുട്ടികളുടെ വീടുകളിൽ പഠനപ്രവർത്തനങ്ങൾ ഉറപ്പിക്കൽ .
  • കോവിഡ്ക്കാല ഓൺലൈൻ പഠനപ്രവർത്തനങ്ങൾ-സർഗ്ഗസല്ലാപം 2021
  • പ്രതിഭകളെ ആദരിക്കൽ
  • പഠനോത്സവം
  • സുരീലി ഹിന്ദി
  • ഡിജിറ്റൽ മാഗസിൻ

[./Https://online.fliphtml5.com/nhtyn/evlt/#p%3D5 സർഗ്ഗസ്യഷ്ടി]