സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നേട്ടങ്ങൾ

പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് മുൻവർഷങ്ങളിലെല്ലാം ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങളയി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.ഉപജില്ലാ,ജില്ലാ ശാസ്‍ത്രമേളകളിൽ ത‍ുടർച്ചയായി ഓവറോൾ കിരീടങ്ങൾ നേടിയിട്ട‍ുണ്ട്..

നല്ല പാഠം പുരസ്‌കാരം

2019  - 20 മികച്ച വിദ്യാലപ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്കുള്ള   മലയാള മനോരമ നല്ല പാഠം പുരസ്‌കാരം  കൊണാട്ട് സ്കൂളിന് ലഭിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതലമത്സരങ്ങൾ

പ്രസംഗമത്സരം -മെഹ്‍റിൻ എസ് അലി കാവ്യാലാപനം - വേദലക്ഷ്‍മി ഉപജില്ലാപ്രസിദ്ധീകരണത്തിൽ വേദയുടെ കവിത പ്രസിദ്ധീകരിച്ച‍ു

സകുടുംബം ക്വിസ്

ഉപജില്ലാതലമത്സരം-ആദിത്ത് രണ്ടാം സ്ഥാനം നേടി

മികവ‍ുത്സവം

പഞ്ചായത്ത് തലമികവ‍ുത്സവത്തിൻ എൽ .പി വിഭാഗം ഒന്നാം സ്ഥാനം

2019-20 lss വിജയികൾ

ആദിൽ,ഷദഫാത്തിമ

ക‍ൂട‍ുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

മികവുകൾ, നേട്ടങ്ങൾ, പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ

പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക