മൊടക്കല്ലൂർ യു പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മൊടക്കല്ലൂർ യു പി എസ് | |
|---|---|
| വിലാസം | |
കൂമുള്ളി മൊടക്കല്ലൂർ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 0496 2701360 |
| ഇമെയിൽ | modakkalluraups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16357 (സമേതം) |
| യുഡൈസ് കോഡ് | 32040900608 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 219 |
| പെൺകുട്ടികൾ | 187 |
| ആകെ വിദ്യാർത്ഥികൾ | 406 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എൻ ഡി പ്രജീഷ് |
| പി.ടി.എ. പ്രസിഡണ്ട് | ബാബുരാജ് കുന്നത്തറ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിൻസി നാറാത്ത് |
| അവസാനം തിരുത്തിയത് | |
| 30-01-2022 | MODAKKALLUR AUPS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ സ്ഥിതിചെയ്യുന്ന മൊടക്കല്ലൂർ AUP സ്‌കൂൾ അനവധി ചരിത്ര സ്മരണകളോടെ ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു .
ചരിത്രം
അയിത്തത്തിന്റെയും ജന്മിത്വത്തിന്റെയും വൈദേശികാധിപത്യത്തിന്റെയും സങ്കര ഭൂമിയിൽ അറിവിന്റെ തിരികൊളുത്തുക എന്ന മഹത്തായ കർമ്മത്തിനു 1907 ജൂലൈ 26നു ബഹുമാന്യനായ മുണ്ടാടത് രാമുണ്ണിനായർ എന്ന മനുഷ്യസ്നേഹി ആരംഭം കുറിച്ചു .എഴുത്തുപള്ളിക്കൂടത്തിൽ നിന്ന് തുടങ്ങി 1914 ൽ ലോവർ പ്രൈമറി സ്കൂളായി മാറ്റി സ്ഥാപിച്ചത് നടുവിലക്കണ്ടി തറവാട്ടുകാരായിരുന്നു {അധികവായനക്ക്}മൊടക്കല്ലൂർ യു പി എസ്/ചരിത്രം
ഭൗതികസൗകര്യങ്ങൾ
കൂമുള്ളി അങ്ങാടിയിൽ 3 നില കെട്ടിടത്തോട് കൂടി സ്ഥിതി ചെയ്യുന്നു .lp,up വിഭാഗങ്ങളിലായി 24 ക്ലാസ്റൂമുകൾ.വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ് ലാബ് ,it ലാബ് ,ലൈബ്രറി .10 ലാപ്‌ടോപ്.എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര .2 കെട്ടിടങ്ങളിലായി ടോയ്‌ലറ്റ് സൗകര്യം.വളരെ വിശാലമായ കളിസ്ഥലം .
ഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| 1 | കോമളവല്ലി |
|---|---|
| 2 | ടി.ദേവദാസൻ |
| 3 | കമല |
| 4 | ജനാർദ്ദനൻ |
| 5 | മീനാക്ഷി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗിരീഷ് പുത്തഞ്ചേരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.4335,75.7627 |zoom="16" width="350" height="350" selector="no" controls="large"}}