ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി എൽ പി സ്കൂൾ മുണ്ടക്കുറ്റിക്കുന്ന്. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന പ്രദേശത്ത് 1 ഏക്കർ വിസ്തൃതിയിലാണ് മുണ്ടക്കുറ്റിക്കുന്ന് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ ഒരു കെട്ടിടത്തിൽ നാല് ക്ലാസ്സ്‌ മുറികൾ പ്രവർത്തിക്കുന്നു. കൂടാതെ ഓഫീസ്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ , ടോയ്ലറ്റ്, പാചക പ്പുര,‍‍ഡൈനിംഗ് ഹാൾ, കുട്ടികളുടെ പാർക്ക്‌, ജൈവ വൈവിധ്യ പാർക്ക്‌, ലൈബ്രറി, സയൻസ് ലാബ്, ഗണിത ലാബ്, കുടിവെള്ള സൗകര്യത്തിനായി സ്വന്തമായി കിണറും പൈപ്പ് ലൈനുകളും ഉൾപ്പെടുന്നതാണ് സ്കൂൾ ഭൗതിക സാഹചര്യം.