ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എച്ച്.എസ്. വിഭാഗം

ഹയർ സെക്കൻഡറി വിഭാഗത്തിൽ ബയോ മാത്സ് (3 ബാച്ച് ), കമ്പ്യൂട്ടർ സയൻസ് (2ബാച്ച്), ഹോം സയൻസ് ഒരു ബാച്ച് , കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 2 ബാച്ച്, ഹുമാനിറ്റിസ് മ്യൂസിക്ക് ഒരു ബാച്ച് , ഹുമാനിറ്റിക്സ് ജിയോഗ്രഫി ഒരു ബാച്ച് എന്നിങ്ങനെ 10 ബാച്ചുകൾ പ്രവർത്തിക്കുന്നു. പ്ലസ് വൺ  , പ്ലസ് ടു വിലായി 120 വീതം ആകെ 1200 കുട്ടികൾ ഓരോ വർഷവും പഠിക്കുന്നു.

കേരളത്തിൽ തന്നെ മ്യൂസിക്ക് ഓപ്ഷൻ  ഉള്ള ഏക ഗവൺമെന്റ് സ്ഥാപനവും കോട്ടൺഹിൽ ആണ്. മലയാളം, ഹിന്ദി, സംസ്കൃതം , ജർമ്മൻ തുടങ്ങിയ വിഷയങ്ങൾ സെക്കന്റ് ലാഗേജായി പഠിപ്പിക്കുന്നു. ഹയർ സെക്കൻഡറിയിൽ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന കേരളത്തിലെ തന്നെ ഏക വിദ്യാലയവും കോട്ടൺഹിൽ സ്കൂൾ ആണ്.

എച്ച്.എസ്. എസ്. വിഭാഗത്തിൽ 44 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. എസ്. വിഭാഗം അധ്യാപകൻ

ശ്രീ. വിനുകുമാരൻ എച്ച്.എസ്. എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

300px,300px