ഗവ. യു. പി. എസ്സ്. കുറ്റിക്കാട്ടുക്കര

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25252gups (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്സ്. കുറ്റിക്കാട്ടുക്കര
വിലാസം
കുറ്റിക്കാട്ടുകര

കുറ്റിക്കാട്ടുകര പി.ഒ.
,
683501
,
എറണാകുളം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0484 2544066
ഇമെയിൽgupskuttikkattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25252 (സമേതം)
യുഡൈസ് കോഡ്32080101501
വിക്കിഡാറ്റQ99507795
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ഏലൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ19
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനജീറ ഉസ്സൻ
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണകുമാർ പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ദേവി വി.എ
അവസാനം തിരുത്തിയത്
30-01-202225252gups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എറണാകുളം ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ, ആലുവ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കുറ്റിക്കാട്ടുകര.

1962 ൽ IAC  കമ്പനിയുടെ  യൂണിയൻ കെട്ടിടത്തിൽ ഒരു ക്ലാസ് മാത്രമായിട്ടായിരുന്നു തുടക്കം. പിന്നീട് ഈ സ്ഥലം പഞ്ചായത്തിൽനിന്ന് അനുവദിച്ചു കിട്ടിയപ്പോൾ ആറ് തൂണിൽ ഒരു ഓല ഷെഡ് പന്തൽ പോലെ കെട്ടി  ഒന്ന് രണ്ട്  ക്ലാസ്സുകൾ തുടങ്ങി.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് മുതൽ വരെ
1 R നാരായണ പണിക്കർ 29/06/62 03/06/65
2 പി. കെ കൊച്ചുപിള്ള 04/06/65 31/03/67
3 K.N ജാനമ്മ 03/06/68 04/11/68
4 C.പൗലോസ്‌ 20/01/69 04/08/69
5 മത്തായി തോമസ്‌ 05/08/69 31/03/73
6 V.N.ശാരദ ദേവി 03/07/73 05/06/75
7 M.C ദേവസി 15/12/75 01/08/77
8 I.K ശങ്കരൻ 13/10/77 31/03/83
9 P.M മുഹമെദ് അലി 21/07/83 31/03/92
10 N.K ചാക്കോ 30/04/92 31/03/96
11 ദേവയാനി അമ്മ 28/05/96 20/06/96
12 എം.കെ മോഹനൻ 01/08/96 31/03/98
13 ഇ.കെ.ലീല 16/04/98 31/05/2001
14 എലീകുട്ടി മാത്യു 01/06/2001 30/04/2003
15 ഭാനുമതി അമ്മ.കെ 02/05/2003 31/03/2004
16 സരസു എൻ. വി 01/06/2004 31/03/2008
17 സി എ രവി 18/04/2008 30/09/2010
18 ഷക്കീല ബീവി 01/10/2010 31/03/2015
19 സോഫി പി വി 11/06/2015 31/05/2016
20 ആമിന ടി.എം 01/06/2016 31/05/2019
21 നജീറ ഉസ്സൻ കെ 04/06/2019 --

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

പ്രവർത്തനങൾ

'


1 പരിസ്ഥിതി ക്ലബ്‌.

2 സയൻസ് ക്ലബ്‌

3ഹെൽത്ത്‌ ക്ലബ്‌

4എനർജി മാനേജ്‌മന്റ്‌ ക്ലബ്‌
5 ലഹരി വിരുദ്ധ ക്ലബ്‌

6 യോഗ ക്ലാസ്സ്‌

7 പത്ര പ്രസീദ്ധീകരണം


 == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==

വഴികാട്ടി

  • നാഷണൽ ഹൈവെയിൽ ....................
  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം സ്ഥിതിചെയ്യുന്

{{#multimaps:10.067433, 76.322828| width=900px |zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം സ്ഥിതിചെയ്യുന്നു.