നടുവണ്ണൂർ ജി എം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| നടുവണ്ണൂർ ജി എം എൽ പി എസ് | |
|---|---|
| വിലാസം | |
നടുവണ്ണൂൂർ നടുവണ്ണൂൂർ , 673614 | |
| വിവരങ്ങൾ | |
| ഫോൺ | 9446643758 |
| ഇമെയിൽ | gmlpsnaduvannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47610 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുരളീധരൻ ഇ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 47610-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴുക്കോട് ജില്ലയിലെ നടുവണ്ണൂൂർ ഗ്രാമപഞ്ചായത്തിലെ നടുവണ്ണൂൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1916 ൽ സിഥാപിതമായി.
ചരിത്രം
നടുവണ്ണൂർ മാപ്പിള എൽ പി സ്കൂൾ...1916 ൽ സ്ഥാപിതമായ ഈസ്കൂളിന് അതിജീവനത്തിന്റെ വലിയ കഥയാണ് ഉള്ളത്.കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കത്തു നിന്നും നടുവണ്ണൂർ പഞ്ചായത്തിലെ ഏറ്റവും സൌകര്യമുള്ള സ്കൂളായി ഉയരുന്നു ഈ വിദ്യാലയം.നടുവണ്ണൂർ ബോർഡ് മാപ്പിള എൽ പി സ്കൂൾ എന്നറിയപ്പെട്ട ഈ വിദ്യാലയം കുറുമ്പ്രനാട് താലൂക്കിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ചുരുക്കം സ്കൂളുകളിൽ ഒന്നാണ്.ഒരു കാലത്ത് നടുവണ്ണൂർ പരിസര ദേശങ്ങളിലെ കുട്ടികൾ ഏറ്റവും കൂടുതൽ ആശ്രയിച്ച സ്കൂൾ..ആയിരങ്ങൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടി .പിന്നീട് കാലത്തിന്റെ മാറ്റങ്ങൾക്ക് ഒപ്പം ഓടിയെത്താതെ കിതച്ച സ്കൂൾ 2008 ൽ അടച്ചു പൂട്ടലിന്റെ വക്കത്തായി.കീഴ്ക്കോട്ട് കടവിലെ നാട്ടുകാർ ഈ സ്കൂളിനെ ഏറ്റെടുക്കുകയും നിസ്സാമിയ്യ മദ്രസയിൽ നാല് വർഷം പ്രവർത്തിക്കുകയും ചെയ്തു.തുടർന്ന് സ്വെന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറി. ഇന്ന് സ്കൂൾ വളർച്ചയുടെ പടവുകൾ കയറുന്നു.വിശാലമായ ക്ലാസ്സ് മുറികൾ,മറ്റ് സൗകര്യങ്ങൾ എല്ലാം മികച്ചത്.കുട്ടികളുടെ എണ്ണത്തിലും മുന്നിൽ ..
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}