ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
കലാംശങ്ങൾ ഏറെയുള്ള ശാസ്ത്രവും ശാസ്ത്രാധിഷ്ഠിതവുമായ കലയായ ഗണിതത്തെ വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.