എ.എം.എൽ.പി.എസ്.കോടത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്.കോടത്തൂർ | |
|---|---|
| വിലാസം | |
കോടത്തൂർ പെരുമ്പടപ്പ് പി.ഒ. , 679580 , മലപ്പുറം ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | amlpskodathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19517 (സമേതം) |
| യുഡൈസ് കോഡ് | 32050900413 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരുർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | LP |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 49 |
| ആകെ വിദ്യാർത്ഥികൾ | 95 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേഴ്സി.സി.ഫ് |
| പി.ടി.എ. പ്രസിഡണ്ട് | ഫാരിസ് കല്ലാട്ടേൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി സുമേഷ് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 19517-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1926 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് കോടത്തൂർ എം എൽ പി സ്കൂൾ 90 വർഷത്തിലേറെ കാലം സാംസ്കാരിക വൈജ്ഞാനിക മേഖലയിൽ തലമുറയ്ക്ക് തണലായി നിലകൊള്ളുന്ന വിദ്യാലയം കൂടുതൽ മികച്ച ഭൗതിക അന്തരീക്ഷം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരായിട്ടുണ്ട് എൻജിനീയറിങ് മെഡിക്കൽ രംഗങ്ങളിൽ സേവന നിരതരായ നിരവധി വ്യക്തിത്വങ്ങൾ വിദ്യാലയത്തിലെ സന്തതികളാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
| ക്രമനമ്പർ | പ്രധാനനാധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1. | മേഴ്സി.സി.ഫ് | 2021 |
ചിത്രശാല
വഴികാട്ടി
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തിൽ എ.എൽ.പി.എസ്.കോടത്തൂർ വിദ്യാലയം സ്ഥിതി ചെയ്യുന്നു.(എരമംഗലത്തിനടുത്തു കളത്തിൽപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ )