സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24537 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്
വിലാസം
വലപ്പാട്

വലപ്പാട് പി.ഒ.
,
680567
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽ24537ssrclpvpd@gmail.com
കോഡുകൾ
സ്കൂൾ കോഡ്24537 (സമേതം)
യുഡൈസ് കോഡ്32071500807
വിക്കിഡാറ്റQ64091474
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെറീന എം.ജെ.
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ കെ.വി.
എം.പി.ടി.എ. പ്രസിഡണ്ട്മാഗി എ.എ.
അവസാനം തിരുത്തിയത്
27-01-202224537


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ ‘L’ ആക‍ൃതിയില‍ുള്ള കെട്ടിടത്തിൽ ഓഫീസ് റ‍ൂം,കമ്പ്യ‍ൂട്ടർ റ‍ൂം,തട്ടികകൊണ്ട് മറച്ച ക്ളാസ്റ‍ൂമ‍ുകൾ, ഇവ ഉണ്ട്.നഴ്സറി മ‍ുതൽ നാല‍ു വരെ ക്ലാസ്സ‍ുകൾ ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു. എല്ലാ ക്ളാസ്സ‍ുകളില‍ും ലൈറ്റ് ,ഫാൻ,ആവശ്യം പോലെ ബെഞ്ച‍ുകൾ,ഡെസ്ക്ക‍ുകൾ,കസേര,മേശ,ഇവയ‍ുണ്ട്. 2കമ്പ്യ‍ൂട്ടറ‍ും ഒര‍ു LCD പ്രോജക്റ്ററ‍ും ഉണ്ട്.അട‍ുക്കളയിൽ ഗ്യാസ് അട‍ുപ്പ്,ധാന്യപ്പെട്ടി,വെക്ക‍ുന്നതിന‍ും വിളമ്പ‍ുന്നതിന‍ും ഉള്ള പാത്രങ്ങൾ ക്രമീകരിച്ചിരിക്ക‍ുന്ന‍ു.ഹാൻഡ് പമ്പിൽ നിന്ന‍ുള്ള വെള്ളം പാചകത്തിന് ഉപയോഗിക്ക‍ുന്ന‍ു.ശ‍ുദ്ധജലം ലഭ്യമാക്കാൻ വാട്ടർ പ്യ‍ൂരിഫയർ ഉണ്ട്.തിളപ്പിച്ചാറിയ ജലവ‍ും ലഭ്യമാക്ക‍ുന്ന‍ു.പെൺക‍ുട്ടികൾക്ക‍ും ആൺക‍ുട്ടികൾക്ക‍ും പ്രത്യേക ടോയ്ലറ്റ‍ുകൾ ഉണ്ട്.സ്ക‍ൂളിന‍ു മ‍ുൻവശത്ത് ചെറിയ കളിസ്ഥലമ‍ുണ്ട്. ച‍ുറ്റ‍ുമതിലോട‍ുക‍ൂടിയ കെട്ടിടത്തിന് നല്ല അടച്ച‍ുറപ്പ‍ുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം സാഹിത്യവേദി ഇംഗ്ല‍ീഷ് ക്ലബ്ബ്, സയൻസ്ക്ലബ്, ഗണിതക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഹരിതക്ലബ്ബ്,

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പലമേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളി൯െറചരിത്രത്തിലുണ്ട്. അധ്യാപനരംഗത്തും, എഞ്ചിനീയറിംഗ് മേഖലകളിലും ,ആതുരസേവന രംഗത്തും ,ബാങ്കിംഗ് മേഖലയിലും ,വ്യവസായ മേഖലകളിലും, കലാസാഹിത്യ രംഗങ്ങളിലും ,കായിക മേഖലകളിലും ,കാർഷിക മേഖലകളിലും.നേഴ്സിംങ്ങ് മേഖലകളിലും പ്രശസ്തരായ വ്യക്തികൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി