ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്

15:57, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42560 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മലയോരനാടായ നെടുമങ്ങാട് ഉപജില്ലയിൽ നെടുമങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണിത് .ചരിത്രപ്രാധാന്യത്താലും രാജകീയ പാരമ്പര്യങ്ങളാലും സമൃദ്ധമായ ഈ മലയോര നാട്ടിലെ വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ്. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ ക്ലാസ് , മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് ,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .

ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്
വിലാസം
നെടുമങ്ങാട്

നെടുമങ്ങാട്. പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 05 - 1966
വിവരങ്ങൾ
ഫോൺ0472 2813820
ഇമെയിൽhmgbupsndd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42560 (സമേതം)
യുഡൈസ് കോഡ്32140600602
വിക്കിഡാറ്റQ64035462
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്.
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെടുമങ്ങാട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ240
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ292
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുമാർ എസ്
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ.കെ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
27-01-202242560


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് . കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി