ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/ ഒരു കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുഞ്ഞൻ


കൊറോണയെ .....നീ ....എത്ര ഭീകരൻ ....
പ്രപഞ്ചവോളവും നീ നടുക്കിയില്ലേ
കണ്ടാലോ നീയൊരു കുഞ്ഞൻ ഗോളം
ദേഹം മുഴുവൻ മുള്ളുകൾ
എവിടെ നിന്നാണ് നീ വന്നത്
എവിടേക്കാണീ നെട്ടോട്ടം ...
ഓടിക്കും ഞങ്ങൾ ഓടിക്കും ഞങ്ങൾ
സോപ്പിട്ട് നിന്നെ ഓടിക്കും ഞങ്ങൾ
കൊറോണയെ നീ ഓടിക്കോ
സാനിറ്റൈസർ വരുന്നുണ്ടേ
ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട
തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ
നിന്നെ ഇവിടുന്നു തുരത്തും ഞങ്ങൾ
സോപ്പും സാനിറ്റൈസറും ...
നിന്റെ ശത്രു ..
വ്യക്തിശുചിത്വം പാലിക്കും ഞങ്ങൾ
പോകൂ പോകൂ കൊറോണ
പോകൂ പോകൂ കോവിഡ് 19
ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട
 

ആൻ മരിയ ജോസഫ്
6 A സെന്റ്‌ തോമസ് യു പി എസ്‌ ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത