ഗവ. എൽ. പി. എസ്. മക്കപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. മക്കപ്പുഴ | |
---|---|
വിലാസം | |
മക്കപ്പുഴ മക്കപ്പുഴ പി.ഒ. , 689676 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1925 |
വിവരങ്ങൾ | |
ഫോൺ | 04735 260018 |
ഇമെയിൽ | lpsmakkapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38536 (സമേതം) |
യുഡൈസ് കോഡ് | 32120800516 |
വിക്കിഡാറ്റ | Q87598885 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു ജി നായർ |
പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന കിഷോർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലജിന സജി |
അവസാനം തിരുത്തിയത് | |
25-01-2022 | 38536hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനം തി ട്ട ജി ല്ലയി ലെ പത്തനം തി ട്ട വി ദ്യാ ഭ്യാ സ ജി ല്ലയി ൽ മക്കപ്പു ഴ സ്ഥലത്തു ള്ള ഒരു സർക്കാ ർ വി ദ്യാ ലയമാ ണ് ഗവ 'എൽ.പി .സ്ക്കൂ ൾ മക്കപ്പു ഴ വി ദ്യാ ലയ ചരി ത്രം മലയോ ര റാ ണി .' എന്നറി യപ്പെ ടുന്ന റാ ന്നി യി ലെ പഴവങ്ങാ ടി പഞ്ചാ യത്തി ൽ ചേ ത്തയ്ക്കൽ വി ല്ലേ ജി ൽ രണ്ടാം വാ ർഡി ൽ പു നലൂ ർ - മൂ വാ റ്റു പു ഴ സം സ്ഥാ ന പാ തയു ടെ തീ രത്ത് തി കച്ചും പ്ര കൃ തി രമണീയമാ യ അന്തരീ ക്ഷത്തി ൽ സ്ഥി തി ചെ യ്യു ന്ന വി ദ്യാ ലയം മക്കപ്പു ഴയു ടെ സാം സ്ക്കാ രി ക ചരി ത്രം തന്നെ യാ ണ്. മക്കപ്പുഴ പ്രദേ ശത്ത് ഒരു സരസ്വ തി ക്ഷേ ത്രം സ്ഥാ പി ക്കുക എന്ന ലക്ഷ്യ ത്തി ന് തുടക്കം കുറി ച്ചു കൊ ണ്ട് പുളി യോ ടി ക്കാ ലാ യി ൽ ശ്രീ .കേ ശവൻ നാ യരു ടെ നേ തൃ ത്വ ത്തിൽ 1925ൽ ഈ വി ദ്യാ ലയം സ്ഥാ പി തമാ യി .1933ൽ എൻ.എസ്.എസി ന് സം ഭാ വനയാ യി നൽകി . 1948 ൽ മാ നേ ജ്മെ ൻ്റ് ഒ രു ചക്രം പ്രതി ഫലം വാ ങ്ങി സർക്കാ രി നു വി ട്ടു കൊ ടു ത്തു . പ്രീ പ്രൈ മറി മുതൽ അഞ്ചു വരെ യു ള്ള ക്ലാ സ്സു കളാ ണിവി ടെ പ്ര വർത്തിക്കു ന്നത്.' പാ ഠ്യ പാ ഠ്യേ തര പ്രവർത്തനങ്ങളി ൽ മക്കപ്പു ഴയു ടെ അഭി മാ നവും പ്ര തീക്ഷയു മാ ണ് ഈ വി ദ്യാ ലയം ഭൗ തി ക സൗ കര്യ ങ്ങൾ ഏകദേ ശം 82 സെ ൻ്റ് സ്ഥലത്താ ണ് വി ദ്യാ ലയം സ്ഥി തി ചെ യ്യു ന്നത്. SS A ഫണ്ട് ഉപയോ ഗി ച്ച് ഭാ ഗി ക മാ യി ചുറ്റുമതി ൽ നി ർമ്മി ച്ചി ട്ടു ണ്ട്. MLA ഫണ്ട് ഉപയോ ഗപ്പെ ടു ത്തി നി ർമ്മി ച്ച സ്റ്റേ ജും അസം ബ്ളി ഹാളും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്ന പ്രകൃതി സൗഹാര്ദമായ കളിസ്ഥലവും കളിസാമഗ്രികളും ഉണ്ട് . ആകർഷണീയമായ ക്ലാസ്സ്മുറികളാണ് . സാങ്കേതിക വിദ്യാധിഷ്ഠിതമാണ് ക്ലാസ്സ്മുറികൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ എന്നും മുൻപന്തിയിലാണ് . കലാകായിക പ്രവൃത്തി പരിചയ മേളകളിലും മികച്ച സ്ഥാനങ്ങൾ കൈവരിച്ചിട്ടുണ്ട് .ജില്ലാതല മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് . മിക്ക വര്ഷങ്ങളിലും എൽ എസ് എസ് കരസ്ഥമാക്കുന്നു. പല വിദ്യാർത്ഥികൾക്കും നവോദയയിൽ പ്രവേശനം ലഭിച്ചിട്ടുണ്ട് .ജില്ലയിലെ മികവിന്റെ exellence സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട് .നല്ല പാഠ ത്തിൻറെ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ എത്തിയിട്ടുണ്ട് .സ്കൂളിന്റെ നല്ല പാഠം പ്രവർത്തനങ്ങൾ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട് .അയിരൂർ ചെറുകോൽപ്പുഴ കഥകളി ഗ്രാമത്തിലെ അധ്യാപകർ കഥകളി മുദ്രകൾ അഭ്യസിപ്പിച്ചു .
മുൻസാരഥികൾ
വിദ്യാലയത്തിലെ മുൻ സാരഥികൾ
'
ടി, ഐ ഗ്രേസി (1989-1994)
എൻ.എസ്.സരസമ്മ (1994-1995) ശീ.സി.കെ ഗാപാലൻ (1995-1997) ശീമതി.
ടി എൻ.ജാനകിയമ്മ
(1997-1999)
ശീമതി. എം.എ.അന്നമ്മ
(1999-2003)
ശീമതി. അച്ചാമ്മ മാത്യു
(2003-2005)
ശീമതി. ഇന്ദിരാഭായി പി കെ
(2005-2015)
ശീമതി.ഉഷാ ബായി.സി.( 2015-2017) ശീമതി.ലീലാമണിയമ്മ എ കെ
.( 2017-2019)
ശീ.ജോൺ സാമുേവൽ (2019- 2020)
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീ സാബു പി എസ് ഐ പി .എസ് ഡോക്ടർ തോമസ് എബ്രഹാം മണിമലേതു പ്രൊഫസർ എം ടി ഉമ്മൻ ശ്രീ റോയ് നീറാംപ്ലാക്കൽ (പത്രപ്രവർത്തകൻ മനോരമ ) ഡോക്ടർ ബാലു സി നാലുകെട്ടിൽ ശ്രീമതി എം ആർ രമാദേവി (പ്രധാന അദ്ധ്യാപിക )
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ
അക്കാദമിക വർഷത്തിലെ എല്ലാ ദിനാചരണങ്ങളും അതിൻ്റേതായ പ്രാധാന്യത്തോടെ ആചരിക്കുന്നു. പരിസ്ഥിതി ദിനം. വൃക്ഷത്തൈ നടീൽ ക്വിസ്, പ്രസംഗം പോസ്റ്റർ ' വായനവാരാഘോഷം ക്വിസ്, പ്രസംഗം, പുസ്തകപ്രദർശനം, വായന മത്സരം, ആസ്വാദന കുറിപ്പുകൾ' അമ്മ വായന ചാന്ദ്രദിനം ക്വിസ്, പതിപ്പ് തയ്യാറാക്കൽ, മാതൃകകൾ തയ്യാറാക്കൽ ഹിരോഷിമ - നാഗസാക്കി ദിനാചരണങ്ങൾ സഡാക്കോ കൊക്ക് നിർമ്മാണം., പ്രസംഗം 'പതിപ്പ്., പോസ് റ്റർ സ്വാതന്ത്ര്യ ദിനം റാലി, പ്രസംഗം,ക്വിസ്, പോസ്റ്റർ, പതിപ്പ്, ദേശഭക്തി ഗാനം, മധുരം വിതരണം ഓണാഘോഷം അധ്യാപക ദിനം കൂട്ടി അധ്യാപകർ ഗാന്ധിജയന്തി പ്രസംഗം ,ക്വിസ്, 'ഗാന്ധി വേഷം, പതിപ്പ്. കേരളപ്പിറവി കേരളീയ വേഷം.' മധുരവിതരണം. ക്വിസ്, പതിപ്പ്. ശിശുദിനം റാലി, വേഷം,ക്വിസ്, പതിപ്പ്. പ്രസംഗം, ദേശഭക്തി ഗാനം . ക്രിസ്മസ് ആഘോഷം പുതുവർഷാഘോഷം റിപ്പബ്ളിക്ക് ദിനം. ജല ദിനം വായനാദിനം
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.44013994242279, 76.79926391200786| zoom=15}}