കോഴിക്കോട് വയനാട് ദേശീയ പാതയോരത്ത് ,താമരശ്ശേരിക്കടുത്ത പരപ്പൻപൊയിലിൻെറ ഹൃദയ ഭാഗത്താണ് ഗവ.​ മാപ്പിള ഹൈസ്കൂൾ സ്ഥിതി ചെയ്യു​ന്നത്.||

ജി.എം.എച്ച്.എസ് രാരോത്ത്
വിലാസം
പരപ്പൻപൊയിൽ. പി.ഒ,
കോഴിക്കോട്
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം01‌‌ - 06 - 1922
വിവരങ്ങൾ
ഫോൺ0495 2224822
ഇമെയിൽrarothgmhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47119 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ--
പ്രധാന അദ്ധ്യാപകൻഹേമലത.കെ
അവസാനം തിരുത്തിയത്
25-09-2020GMHS RAROTH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രാദേശിക ചരിത്രം

കോഴിക്കോട് ജില്ലയുടെ കുിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന താമരശ്ശേരിക്കടുത്തൂ‍ള്ള പരപ്പൻപൊയിലാണ് ഈ സ്ഥാപനം.

സ്കൂൾ ചരിത്രം

നാൾവഴികൾ.
  • 1922 ൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ചു.
  • 1956 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.
  • 1958 ൽ എ‍ട്ടാം ക്ലാസ് കൂടി ഉണ്ടായിരുന്നു.
  • 1968 ൽ 572 വിദ്യാർഥികൾ.
  • 1997 ൽ 1132 വിദ്യാർഥികൾ.
  • 2004 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
  • 2013 ൽ യു.പി സ്കൂളിനോടനുബന്ധിച്ച് RMSA ഹൈസ്കൂൾ തുടങ്ങി.
  • 2014 ൽ ആദ്യ SSLC ബാച്ച് -100% വിജയം.
  • 2015 ൽ ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേകം പ്രധാനാധ്യാപകൻ.
  • 2016 ൽ യൂ.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ലയിപ്പിച്ച് ഹൈസ്കൂൾപ്രധാനാധ്യാപകൻെറ കീഴിൽ ഒറ്റ വിദ്യാലയമാക്കി.

ഭൗതികസൗകര്യങ്ങൾ

30 ക്ലാസ് മൂറികൾ, ഒരു കമ്പ്യു‌‌‌‌‌ട്ടർ റൂം, ഒരു സ്മാർട്ട് റൂം, 10 സെന്റ സ്ഥലത്ത് സർക്കാർ ഉടമസ്ഥതയിൽ 9 മൂറികളുളള കെട്ടിടം. മറ്റു ക്ലാസ് മുറികൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നാട്ടുകാർ സ്വരൂപിച്ച 1 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 1 ഏക്കർ സ്ഥലത്ത് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചിപിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
  • ക്ളബ്ബ് പ്രവർത്തനം
  • വിദ്യാരംഗം കലാവേദി
  • പഠനവിനോദയാത്ര
  • സഹവാസ ക്യാമ്പ്
  • സ്കൂൾ ലൈബ്രറി
  • ക്ളാസ് ലൈബ്രറി
  • WAY TO WIN
  • തെളിച്ചം
  • Student traffic police
  • നേർക്കാഴ്‍ച
















]

സ്കൂൾ പ്രവർത്തനങ്ങൾ

  •  
    പ്രവർത്തനങ്ങൾ
  •  
    Against Drug
  •  
    വായനാദിനം-പുസ്തക പ്രദർശനം
  •  
    Sub Dist Volley ball winner
  •  
    ഓണാഘോഷം
  •  
    ഓണാഘോഷം
 
SSLC -ഗൃഹസന്ദർശനം
 
SSLCഗൃഹസന്ദർശനം
 
SSLCഗൃഹസന്ദർശനം
 
SSLC-രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്
 
SSLC-രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്
 
വിജയോത്സവം ഉത്ഘാടനത്തിൽ നിന്ന്
 
വിജയോത്സവം ഉത്ഘാടനത്തിൽ നിന്ന്
 
വിജയോത്സവം ഉത്ഘാടനത്തിൽ നിന്ന്
 
വിജയോത്സവം ഉത്ഘാടനത്തിൽ നിന്ന്
 
വിജയോത്സവം ഉത്ഘാടനത്തിൽ നിന്ന്
 
വിജയോത്സവം ഉത്ഘാടനത്തിൽ നിന്ന്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എച്ച്.എസ്_രാരോത്ത്&oldid=1006606" എന്ന താളിൽനിന്ന് ശേഖരിച്ചത്