ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ലിറ്റിൽകൈറ്റ്സ്
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ധ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
ലിറ്റിൽ കൈറ്റ് മാസ്ററർ--ശ്രീ രഘു കെ എം
മിസ്സ്ട്രസ്സ്---ശ്രീമതി ഗാഥ വി
15057-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15057 |
യൂണിറ്റ് നമ്പർ | LK/15057/2018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ലീഡർ | ഷെഹിൻ ഷാ |
ഡെപ്യൂട്ടി ലീഡർ | അമൃത പ്രമോദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രഘു കെ.എം. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗാഥ വി |
അവസാനം തിരുത്തിയത് | |
24-01-2022 | Gvhssambalavayal |
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019-20]]