ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ലിറ്റിൽകൈറ്റ്സ്
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ധ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
ലിറ്റിൽ കൈറ്റ് മിസ്സ്ട്രസ്സ്-1--ശ്രീമതി ഷിജിത വി എസ്
മിസ്സ്ട്രസ്സ്-2--ശ്രീമതി സുഹറാബി സി
{Infobox littlekites |സ്കൂൾ കോഡ്=15057 |അധ്യയനവർഷം=2026-29 |യൂണിറ്റ് നമ്പർ=LK/15057/2018 |അംഗങ്ങളുടെ എണ്ണം= ബാച്ച് 3 |വിദ്യാഭ്യാസ ജില്ല=വയനാട് |റവന്യൂ ജില്ല=വയനാട് |ഉപജില്ല=സുൽത്താൻ ബത്തേരി |ലീഡർ=ഷെഹിൻ ഷാ |ഡെപ്യൂട്ടി ലീഡർ=അമൃത പ്രമോദ് |കൈറ്റ് മെൻറർ 1=ഷിജിത വി എസ് |കൈറ്റ് മെൻറർ 2=സുഹറാബി സി |ചിത്രം= |ഗ്രേഡ്= Iബാച്ച് 8-അംഗങ്ങളുടെ എണ്ണം-31 Iലീഡർ-ഹസിന ജി Iഡെപ്യൂട്ടി ലീഡർ-ആദിൽ സുലൈമാൻ }}