എസ്.എം.എൽ.പി സ്കൂൾ കാളിയാർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എം.എൽ.പി സ്കൂൾ കാളിയാർ | |
|---|---|
| വിലാസം | |
കാളിയാർ കാളിയാർ പി.ഒ. , ഇടുക്കി ജില്ല 685607 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 04862 245258 |
| ഇമെയിൽ | kaliyarsmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29365 (സമേതം) |
| യുഡൈസ് കോഡ് | 32090800701 |
| വിക്കിഡാറ്റ | Q64615544 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
| തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ണപ്പുറം പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 168 |
| പെൺകുട്ടികൾ | 195 |
| ആകെ വിദ്യാർത്ഥികൾ | 363 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷിബിമോൾജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ഷിനോമോളത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസിബിജു |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Reshmipillai |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
s.ml.p.school, kaliyar
കാളിയാർ ഗ്രാമത്തിന് ഒരു തിലക ക്കുറിയായി സെൻറ് മേരിസ് എൽ .പി സ്കൂൾ 1955-ൽ കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു. ഈ പ്രദേശത്തെ ജനസാന്ദ്രത വർദ്ധിച്ചപ്പോൾ 1968-ൽ യു. പി സ്കൂൾ ഹൈ സ്കൂൾ ആയി ഉയർത്തുകയും എൽ. പി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1984-ൽ ഒരു സ്വതന്ത്ര ഹെഡ്മാസ്റ്ററുടെ കീഴിൽ എൽ. പി സ്കൂൾ ആയിത്തീർന്നു