എ.എം.എൽ.പി.എസ്. ഉഗ്രപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


.

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്[1]  ഉപജില്ലയിലെ പൂങ്കുടി സ്ഥലത്തുള്ള ഒരു എയ്ഡഡ്

വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ ഉഗ്രപുരം.

എ.എം.എൽ.പി.എസ്. ഉഗ്രപുരം
വിലാസം
പൂങ്കുടി

AMLP SCHOOL UGRAPURAM
,
ഉഗ്രപുരം പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം09 - 06 - 1976
വിവരങ്ങൾ
ഇമെയിൽamlpsuggrapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്48228 (സമേതം)
യുഡൈസ് കോഡ്32050100109
വിക്കിഡാറ്റQ64564360
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ94
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാബിയ യു.പി
പി.ടി.എ. പ്രസിഡണ്ട്എം.പി സിദ്ദീഖ്
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ ശംസ്
അവസാനം തിരുത്തിയത്
24-01-202248228


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എ.എം.എൽ.പി.എസ്. ഉഗ്രപുരം 09-06-1976ൽ സ്ഥാപിതമായി കെ സി അബൂബക്കർ മൗലവിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രിമതി സി പി മരിയകുട്ടിയാണ് മാനേജർ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 8 ക്ലാസ്സ്‌ മുറികൾ
  • ഓഫീസ്
  • റീഡിംഗ് റൂം
  • 8 ശൗചാലയം
  • എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ
  • മൈക്ക് സെറ്റ്
  • കഞ്ഞിപ്പുര
  • കമ്പ്യൂട്ടർ, പ്രിൻറർ
  • ലാപ്ടോപ്
  • ഇലക്ട്രിക്‌ ബെൽ
  • ഗ്രൗണ്ട്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  1. പ്രേവേശനോത്സവം
  2. ദിനാചരണം
  3. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
  4. ബോധവൽക്കരണ ക്ലാസുകൾ
  5. സ്കൂൾ മേളകൾ
  6. PTA CPTA MTA SSG യോഗങ്ങൾ
  7. SRG
  8. അസംബ്ലി
  9. രക്ത നിർണയ ക്യാമ്പ്‌
  10. വിജയ ഭേരി
  11. പൂർവ ആധ്യപകരെ ആദരിക്കൽ
  12. പൂർവ വിദ്യർത്ഥി സംഗമം
  13. ബാലോത്സവം
  14. പഠന യാത്ര
  15. സ്കൂൾ വർഷികം


ക്ലബ്ബുകൾ

ഗണിത ക്ലബ്

ഇംഗ്ലീഷ് ക്ലബ്

സയൻസ് ക്ലബ്

പ്രവർത്തി പരിചയ ക്ലബ്

മുൻ സാരഥികൾ

  • രാജീവ്‌ മാസ്റ്റർ
  • സരസമ്മ ടീച്ചർ
  • ശശിധരൻ മാസ്റ്റർ
  • സാദിഖ് അലി മാസ്റ്റർ
  • വി പി അബ്‌ദു റഷീദ്

സ്കൂൾ സ്റ്റാഫ്‌

  • റാബിയ യു പി (ഹെഡ് മിസ്ട്രസ്)
  • മറിയക്കുട്ടി എം കെ
  • സുധ പി
  • സതീദേവി വി
  • ഫാത്തിമ സുഹറ കെ സി
  • ഷീന തോമസ്‌
  • താജുദീൻ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ അവാർഡുകൾ.

വഴികാട്ടി

  • അരീക്കോട് നിന്നും എടവണ്ണപ്പാറ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ പൂങ്കുടി എന്ന സ്ഥലത്ത് എത്തിച്ചേരാം. അവിടെ നിന്നും കാരിപറമ്പ് റൂട്ടിൽ 200 മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അരീക്കോട് നിന്നും എടവണ്ണപ്പാറ ബസ് കയറിയോ കാരിപറമ്പ് മാങ്കടവ് ബസിൽ കയറിയോ സ്കൂളിൽ എത്തിച്ചേരാം.
  • കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും 32കിലോമീറ്റർ
  • അരീക്കോട് ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ
  • എടവണ്ണപ്പാറ ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ
  • കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ



{{#multimaps:11.23316058843043, 76.01846877326473|zoom=8}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഉഗ്രപുരം&oldid=1394897" എന്ന താളിൽനിന്ന് ശേഖരിച്ചത്