കാപ്പാട് മദ്രസ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കാപ്പാട് മദ്രസ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാപ്പാട് കാപ്പാട് പി.ഒ. , 670006 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | kappadmadrasalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13319 (സമേതം) |
യുഡൈസ് കോഡ് | 32020100514 |
വിക്കിഡാറ്റ | Q64457497 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ കെ പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അസ്ലം |
എം.പി.ടി.എ. പ്രസിഡണ്ട് | രഹന |
അവസാനം തിരുത്തിയത് | |
21-01-2022 | Priyanka Ponmudiyan |
ചരിത്രം
മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി 1933ൽ കാപ്പാട് മദ്രസ്സ എൽ .പി സ്ക്കൂൾ ആരംഭിച്ചു മുസ്ലിം കുടുംബങ്ങൾ ധാരാളമുള്ള കാപ്പാട് ദേശത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രത്യേകിച്ച് പെൺകുട്ടികൾ അവരെ കുറച്ചെങ്കിലും മുൻനിരയിൽ എത്തണം എന്ന ഉദ്ദേശത്തോടെ 1933 മദ്രസ അഞ്ചാം ക്ലാസ് വരെയാണ് അന്ന് ഉണ്ടായിരുന്നത് കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
4+2 ക്ലാസ് മുറികൾ lkg മുതൽ നാലാം ക്ലാസ് വരെ പഠനസൗകര്യം വൈദ്യുതീകരിച്ച ക്ലാസ് മുറികൾ,എല്ലാ ക്ലാസിലും ഫാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ പരിശീലനം കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം, ഹെൽത്ത് ക്ലബ്, വിദ്യാരംഗം, തനതു പ്രവർത്തനമായ നന്മക്ലബ് 'KM CUB PACK
14 നവംബർ 2018 ന് സ്കൂളിൽ KM CB PACKഎന്ന പേരിൽ കബ്ബ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു.
മാനേജ്‌മെന്റ്
പള്ളി കമ്മിറ്റി(മാനേജർ :- ഇബ്രാഹിം ഹാജി) 2018- തൗഫീക്ക് എൻ.വി ചുമതലയേറ്റു.
.
മുൻസാരഥികൾ
നമ്പർ | പേര് | ||
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂർ താഴെചൊവ്വയിൽ നിന്നും ചക്കരക്കല്ല് റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് ചേലോറ വില്ലേജ് ഓഫീസിനു സമീപം പള്ളി യുടെ എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
{{#multimaps: 11.886850192804408, 75.42532582530792 | width=800px | zoom=16 }}
അവലംബംijk
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13319
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ