റഹ്മാനിയ ഒാർഫണേജ് എ . എൽ.പി .സ്കൂൾ .പെരുവളത്ത്പ്പറമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
റഹ്മാനിയ ഒാർഫണേജ് എ . എൽ.പി .സ്കൂൾ .പെരുവളത്ത്പ്പറമ്പ | |
---|---|
വിലാസം | |
റഹ്മാനിയ ഓർഫനേജ് എ എൽ പി സ്കൂൾ , , പെരുവളത്തുപറമ്പ് പി.ഒ. , 670593 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0460 2259786 |
ഇമെയിൽ | roalpsnew123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13423 (സമേതം) |
യുഡൈസ് കോഡ് | 32021500806 |
വിക്കിഡാറ്റ | Q64458272 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | irikkur |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിക്കൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 300 |
പെൺകുട്ടികൾ | 230 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ മജീദ് കെ കുണ്ടത്തിൽ |
പി.ടി.എ. പ്രസിഡണ്ട് | കെ എം ഹംസ |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്നീമ വി പി |
അവസാനം തിരുത്തിയത് | |
24-01-2022 | Ijas |
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ ഇരിക്കൂര്ഗ്രാമ പഞ്ചായത്തിൽ പെരുവളത്തു പറമ്പഎന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് റഹ്മാനിയ്യ ഓര്‍ഫനേജ് എ എൽപി സ്കൂള്‍ .1979 ലാണ് സ്കൂൾ തുടക്കം കുറിക്കുന്നത്. ഇരിക്കൂപള്ളി കമ്മിറ്റിയുടെ കീഴിലുള്ള ഈ സ്കൂളിൽ നിന്നും കുറെ പേർ സർക്കാർ ഉദ്യോഗങ്ങളിലേക്ക് കയറിയത് ശ്രദ്ദേയമാണ്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് റഹ്മാനിയ്യ ഓര്‍ഫനേജ് എ എൽപി സ്കൂള്ന്റെ ലക്ഷ്യം