പെരുമുണ്ടച്ചേരി എൽ പി എസ്
പെരുമുണ്ടച്ചേരി എൽ പി എസ് | |
---|---|
| |
വിലാസം | |
പെരുമുണ്ടച്ചേരി പി.ഒ, , 673507 | |
വിവരങ്ങൾ | |
ഫോൺ | 4963157561 |
ഇമെയിൽ | perumundacherilps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16657 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദീപ പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
പെരുമുണ്ടച്ചേരി എൽ.പി സ്കൂൾ
നാളും വർഷവും വ്യക്തമായി നിരത്താനാവില്ലെങ്കിലും 150 വർഷക്കാലത്തെ പെരുമ പെരുമുണ്ടച്ചേരി എൽ.പി സ്കൂളിനുണ്ട്. പ്രായത്തിൻറെ ആധിക്യം ഒട്ടും ബാധിക്കാതെ പെരുമയോടെയും ഒരുമയോടെയും അർപ്പിതമായ കർമ്മ മണ്ഡലത്തിൽ ഊർജ്ജസ്വലതയോടെ ഈ വിദ്യാലയം ഇന്നും തലയുയർത്തി നിൽക്കുന്നു. നാട്ടുകാർക്ക് ഇത് ചമ്പോളി സ്കൂളാണ്.എന്തു കൊണ്ടും അർഹിക്കപ്പെട്ട ഒരു പ്രദേശത്ത് സർവ്വാത്മനാ അംഗീകാരമുള്ള ഒരു മാനേജരുടെ കീഴിലായിരുന്നു സ്കൂളിൻറെ പ്രവർത്തനാരംഭം. രാജ്യം വൈദേശികാധിപത്യത്തിൻറെ കൈകളിൽ ഞെരിഞ്ഞമരുമ്പോൾ നിസ്വാർത്ഥമായ സേവനങ്ങളിലൂടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സമ്പന്നമായ ആയഞ്ചേരി കൊല്ലിയോട്ട് കുഞ്ഞൂഞ്ഞൻ നമ്പ്യാർക്ക് വിദ്യാലയത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കലും അസ്ഥാനത്തായിരുന്നില്ലെന്ന് സ്കൂളിൻറെ ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് ദർശിക്കാൻ കഴിയും.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}