ജി യു പി എസ് ഒഞ്ചിയം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16265-hm (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ഒഞ്ചിയം
വിലാസം
ഒഞ്ചിയം

ഒഞ്ചിയം പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽ16265hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16265 (സമേതം)
യുഡൈസ് കോഡ്32041300103
വിക്കിഡാറ്റQ64549979
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമ എൻ വി
പി.ടി.എ. പ്രസിഡണ്ട്മനോജൻ.വി.പി
എം.പി.ടി.എ. പ്രസിഡണ്ട്ജസീന മോൾ
അവസാനം തിരുത്തിയത്
21-01-202216265-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ വിദ്യാലയമാണ് ജി.യു.പി.എസ് ഒഞ്ചിയം.

ചരിത്രം

1957 ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂൾ നിലവിൽ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആർ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. 1957 ജൂലൈ 16ാം തിയ്യതിയാണ് ആദ്യ വിദ്യാർത്ഥിയായി ടി എം നാണുവിന് പ്രവേശനം നൽകിയത്. ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഇവിടെ അന്ന് 31 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ. സി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകൾ 2 കോൺക്രീറ്റ് കെട്ടിടങ്ങളിലായി നടന്നു വരുന്നു. ചുറ്റുമതിൽ കെട്ടി വേർതിരിച്ച സ്കൂൾ കോമ്പൗണ്ടിൽ വൃത്തിയായി അലങ്കരിച്ച മുറ്റത്തിനിരുവശവും ചെടികൾ നട്ടു വളർത്തി ഭംഗിയാക്കിയിട്ടുണ്ട്.ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സൗകര്യപ്രദമായ ആധുനിക ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്.വൃത്തിയുള്ള പാചകപ്പുരയും നവീകരിച്ച ശുദ്ധജല വിതരണ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ 2000ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറിയോടനുബന്ധിച്ച് വായന മുറിയും സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ലാബ്, സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും പ്രത്യേകമായി സംവിധാനം ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  2. എം ആർ കുഞ്ഞികൃഷ്ണൻ മാസ്റ്റർ
  3. ബി കെ കുഞ്ഞിരാമക്കുറുപ്പ്
  4. പി ഫൽഗുനൻ
  5. എം രുഗ്മിണി

നേട്ടങ്ങൾ

XXXXXXXXXXXXXXXX

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....................
  2. .............
  3. ...................

വഴികാട്ടി

{{#multimaps:11.6508556,75.579565 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഒഞ്ചിയം&oldid=1364873" എന്ന താളിൽനിന്ന് ശേഖരിച്ചത്