എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19623wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ
വിലാസം
കൊടിഞ്ഞി, ചെറുപാറ

AMLPS KADUVALLUR
,
കൊടിഞ്ഞി പി.ഒ.
,
676309
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0494 2480005
ഇമെയിൽkaduvalluramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19623 (സമേതം)
യുഡൈസ് കോഡ്32051100308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംനന്നമ്പ്രപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സമദ്
പി.ടി.എ. പ്രസിഡണ്ട്മുഷ്താഖ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുകുൽസു
അവസാനം തിരുത്തിയത്
21-01-202219623wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എ.എം .എൽ.പി സ്കൂൾ കടുവള്ളൂർ

പത്തൂർ ചെറിയ മുഹമ്മദ് ഹാജിയുടെ മാനേജ്മെൻ്റിന് കീഴിൽ 1968 ലാണ് AMLP സ്കൂൾ കടുവളളൂർ സ്ഥാപിച്ചത്.ചെറുപാറ മദ്രസയിലായിരുന്നു സ്കൂൾ ആരംഭിച്ചത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ സ്ഥലം

ക്ലാസ് മുറികൾ - 11

ഓഫീസ്:      1

സ്മാർട്ട് ക്ലാസ് റൂം - 1

സ്റ്റേജ് - 1

ഓപ്പൺ സിറ്റിംഗ് ഏരിയ - 2

വായന മൂല - I

ലൈബ്രറി

കമ്പ്യൂട്ടർ - 1

ലാപ്ടോപ്പ് - 7

മൈക്ക് സെറ്റ്

ഗാർഡൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കബ്ബ് ബുൾ ബുൾ

പ്രധാനാധ്യാപകർ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 അബു മാഷ് 1968-70
2 മരക്കാർ ലബ്ബ 1970-2006
3 എ പി അബ്ദു സ്സമദ് 2006-

വഴികാട്ടി

  • സ്കൂളിൽ എത്താനുള്ള വഴി
  • ചെമ്മാട് നിന്നും കൊടിഞ്ഞി റോഡിൽ 2km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

{{#multimaps:11.026856091940829, 75.90793311071198|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_കടുവല്ലൂർ&oldid=1361846" എന്ന താളിൽനിന്ന് ശേഖരിച്ചത്