നീരേറ്റുപുറം എം ടി എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1885 ൽ സ്ഥാപിച്ച ഈ വിദ്യാലയം അനേക തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകുന്നു .
| നീരേറ്റുപുറം എം ടി എൽ പി എസ് | |
|---|---|
| വിലാസം | |
നീരേറ്റുപുറം നീരേറ്റുപുറം പി.ഒ. , 689571 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1885 |
| വിവരങ്ങൾ | |
| ഇമെയിൽ | mtlpsneerattupuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46316 (സമേതം) |
| യുഡൈസ് കോഡ് | 32110900307 |
| വിക്കിഡാറ്റ | Q87479642 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | തലവടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 12 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 12 |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 12 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആനി ഫിലിപ്പ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രസീത .എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജി പുഷ്പൻ |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 46317 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1885-ൽ സ്‌കൂൾ സ്ഥാപിതമായി.തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയുടെ സൺഡേസ്കൂൾ നടത്തിപ്പിനായി പണിതതാണിത്. ഇതിനു മുൻകൈ എടുത്തവർ ശ്രീ.വയലപ്പള്ളിൽ കുരുവിള വർക്കി, ശ്രീ മണലിപ്പറമ്പിൽ അവിരാ കുരുവിള, ശ്രീ ചെറുകോട്ടു തൊമ്മി അവിരാ എന്നിവരായിരുന്നു . തുടക്കത്തിൽ 3-ആം ക്‌ളാസ് വരെയാണുണ്ടായിരുന്നത്. 1942-ൽ 4ആം ക്‌ളാസും 1947-ൽ 5ആം ക്‌ളാസും തുടങ്ങി. സർക്കാരിണ്റ്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഫലമായി മുതൽ 5-ആം ക്‌ളാസ് UP-യിലേക്ക് മാറ്റിയതിനാൽ അന്ന് മുതൽ 4-ആം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിക്കുന്നുള്ളു.ഇന്ന് പ്രീപ്രൈമറി ക്‌ളാസ്സുകൾ കൂടെ പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
35 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.4 മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
| ക്രമം | പേര് | എന്നു മുതൽ | എന്നു വരെ | ചിത്രം |
|---|---|---|---|---|
| 1 | സി .എ.തോമസ് | 1095(me) | 1952(ee) | |
| 2 | ഓ പി ഫിലിപ്പ് | 1952 | 1954 | |
| 3 | പി .കെ.ഉമ്മൻ | 1954 | 1958 | |
| 4 | എം.പി.ഉമ്മൻ | 1958 | 1965 | |
| 5 | പി.ജെ.എബ്രഹാം | 1965 | 1970 | |
| 6 | സാറാമ്മ ചെറിയാൻ | 1970 | 1973 | |
| 7 | കുര്യൻ മാത്യു | 1973 | 1990 | |
| 8 | സാറാമ്മ വർഗീസ് | 1990 | 2016 | |
| 9 | മേഴ്‌സി ജോൺ | 2016 | 2017 | |
| 10 | എസ് .ലിസിയാമ്മ | 2017 | 2018 | |
| 11 | എലിസബത്ത് വർഗീസ് .കെ | 2018 | 2019 | |
| 12 | ആനി ഫിലിപ്പ് | 2019 | തുടരുന്നു |
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫെസ്സർ മാത്യൂസ് വർക്കി
- ഡോ.രാജേഷ് പി സി
==വഴികാട്ടി==നീരേറ്റുപുറം ഷാപ്പു പടി എന്ന സ്ഥലത്തു നിന്ന് ഒരു കിലോ മീറ്റർ വടക്കുഭാഗത്തേക്കു വന്നാൽ കളത്തിക്കടവ് പാലമെത്തും.അവിടെ നിന്ന അമ്പത് മീറ്റർ വലത്തോട്ട് ചെന്നാൽ സ്കൂളിലെത്താം.
{{#multimaps:9.3733051, 76.5043628| width=800px | zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46316
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലവടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ