എ.എം.എൽ.പി.എസ്. ചെങ്ങര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
chengara amlp school
| എ.എം.എൽ.പി.എസ്. ചെങ്ങര | |
|---|---|
| പ്രമാണം:48204-14 | |
| വിലാസം | |
ചെങ്ങര ഇരുവേറ്റി പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpschoolchengara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48204 (സമേതം) |
| യുഡൈസ് കോഡ് | 32050100212 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാവനൂർ |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 97 |
| പെൺകുട്ടികൾ | 96 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആസ്യ. എം |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ മജീദ്.എം.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 48204 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
==ഏവർകുംഞങ്ങളുടെ youtub ചാനലിലേക്ക്സ്വാഗതം
https://www.youtube.com/channel/UCLeEM2NA8ZNQn5-hkPgvzyg ==
ചരിത്രം
കാവനൂർ പഞ്ചായത്തിലെ 12 വാർഡിൽ തമ്പുരാൻകുളം എന്ന സ്ഥലത്ത് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത് 1962 വരെ അഞ്ചാം തരം വരെ ഉണ്ടായിരന്നു പീന്നീട് ഇതു റദ്ദാക്കി K ഉണ്ണിമൊയിദീൻ മൊല്ല എന്ന ആളാണു ഈ സ്കൂളിൻെറ അംഖീകാരത്തിന് വേണ്ടി മുൻകൈയെടുത്ത ആൾ ഈപ്രദേശത്തിൻെറ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമിട്ടു സ്ഥാപിച്ച ഈവിദ്യാലയം ആയിരക്കണക്കിന് ആളുകൾക്ക് അറിവിൻെറ വെളിച്ചം നൽകി ഉയർത്തിക്കൊണ്ടുവരുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
വെള്ള സംഭരണി ലൈബ്രറി കമ്പ്യൂട്ടർ ലാബ് സ്മാർട്ക്ലസ്‌റൂം പച്ചക്കറിനിർമാണം എന്നിവ നിലവിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ഫുട്‌ബോൾ ഷട്ടിൽ പച്ചക്കറിനിർമാണം സാഹിത്യസമാജം പത്രവാർത്ത TALKING IN TELEPHONE ENGLISH DAY ARABIC DAY SPRINT BOARD (ഓരോ ദിവസവും പുതിയ വാക്കു പഠിക്കുക ) TOUGHT OF DAY (മഹത് വചനങ്ങൾ ഓരോ ദിവസവും പ്രദർശിപ്പിക്കുക)
മുൻ സാരഥികൾ
1- കളത്തിങ്കൽ ഉണ്ണി മോതി മൊല്ല 2- കളത്തിങ്കൽ മുഹമ്മദ് മാസ്റ്റർ 3- മുഹ്‌യുദ്ധീൻ അഹമ്മദ് എടക്കുത്ത് 4- ജാനു ടീച്ചർ 5- ചെല്ലപ്പൻ മാസ്റ്റർ K 6- ലത്തീഫ് മാസ്റ്റർ K
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
youtube
ഞങ്ങളുടെ മാത്രം പ്രത്യേകത
youtub ലൂടെ നിങ്ങൾകുംഞങ്ങളുടെക്ലാസുകൾ നിരീക്ഷികാം adress https://www.youtube.com/channel/UCLeEM2NA8ZNQn5-hkPgvzyg
നേട്ടങ്ങൾ .അവാർഡുകൾ.
2015-16 സ്കൂൾതല മികവ് അവതരണം Edu Fest -2016 (സെമിനാർ ) അരീക്കോട് BRC -3 ാം സ്ഥാനം
==വഴികാട്ടി==https://www.youtube.com/channel/UCLeEM2NA8ZNQn5-hkPgvzyg
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48204
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ